Image

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ മധ്യപ്രദേശില്‍ പ്രക്ഷോഭം

Published on 01 July, 2018
9 വയസ്സുകാരിയെ  ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ മധ്യപ്രദേശില്‍ പ്രക്ഷോഭം


ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 9 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം ശക്‌തം. കുറ്റവാളികള്‍ക്ക്‌ വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവില്‍ പ്രക്ഷോഭം നടത്തി. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന്‌ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. മധ്യപ്രദേശിലെ മണ്‍ഡേശ്വറില്‍ ചൊവാഴ്‌ചയാണ്‌ സംഭവം നടന്നത്‌.

എന്നാല്‍ മുഖ്യമന്ത്രിയായ ശിവരാജ്‌ ചൗഹാന്‍ സര്‍ക്കാര്‍ സംഭവത്തില്‍ കാര്യമായൊന്നും ചെയ്‌തില്ലെന്നും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ്‌ ജനങ്ങള്‍ പ്രക്ഷോഭത്തിന്‌ ഇറങ്ങിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക