Image

ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍ പങ്കെടുത്തു

ഫ്രാന്‍സിസ് തടത്തില്‍ Published on 30 June, 2018
ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു
ന്യൂജേഴ്സി: ഫൊക്കാന തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കേ ന്യൂയോര്‍ക്ക് - ന്യൂജേഴ്സി റീജിയണുകളില്‍ നടന്ന ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്ത മുഴുവന്‍ ഡെലിഗേറ്റുമാരും മാധവന്‍ ബി നായര്‍ നയിക്കുന്ന പാനലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഓറഞ്ച് ബെര്‍ഗിലുള്ള സിറ്റാര്‍ പാലസ് റെസ്റ്ററന്റില്‍ നടന്ന ഡെലിഗേറ്റ് മീറ്റില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്കും അവിടെ കൂടിയ 74 ഡെലിഗേറ്റുകളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്കും ഡെലിഗേറ്റുകള്‍ക്കും പുറമെ ഫൊക്കാനയുടെ മുതിര്‍ന്ന നേതാക്കന്‍മാര്‍ ഉള്‍പ്പെടെ 125ല്‍ പരം പേര് യോഗത്തില്‍ പങ്കെടുത്തു.

മാധവന്‍ നായര്‍ പാനലിന്റെ തെരെഞ്ഞെടുപ്പ് കോര്‍ഡിനേറ്റര്‍ കൂടിയായ കോര്‍ഡിനേറ്റര്‍ സജിമോന്‍ ആന്റണിയുടെ ആമുഖ പ്രസംഗത്തോടെയാണ് മീറ്റ് ദി ക്യാന്‍ഡിഡേറ്റ് പരിപാടി തുടങ്ങിയത്. ഫൊക്കാനയെ നയിക്കാന്‍ കെല്‍പ്പുള്ള കഴിവുറ്റ നേതാവാണ് മാധവന്‍ ബി നായര്‍ എന്നു പറഞ്ഞ സജിമോന്‍ ഒത്തൊരുമയോടെയും ഒരേ മനസോടെയും പ്രവര്‍ത്തിക്കുന്ന ടീം അംഗംങ്ങളെ അനുമോദിക്കുകയും ചെയ്തു. ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തേകാന്‍ പ്രാപ്തരായ ഒരു നല്ല ടീമിനെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഫൊക്കാനയെ ഒത്തൊരുമയോടെ വീണ്ടും മഹത്തായ ഒരു സംഘടനയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം ഇതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും വ്യക്തമാക്കി ഇവിടെ മത്സരമല്ല പ്രധാനമെന്നും ഫൊക്കാനയുടെ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടി,തുടര്‍ന്ന് അദ്ദേഹം ടീമിന്റെ സാരഥി മാധവന്‍ ബി. നായരേ പ്രസംഗിക്കാന്‍ ക്ഷണിച്ചു.

അടുത്ത രണ്ടു വര്ഷത്തേക്ക് തന്റെ ടീം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ വിശദീകരിക്കുന്ന തെരെഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ടാണ് മാധവന്‍ നായര്‍ തുടങ്ങിയത്. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും വിജയം സുനിശ്ചിതമാണെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം തന്റെ മുഴുവന്‍ ടീം അംഗങ്ങളുടെയും കഴിവിലും അല്‍മാര്‍ത്ഥതയിലും ടീം വര്‍ക്കിലും പൂര്‍ണ സംതൃപ്തനാണെന്നും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഫൊക്കാനയില്‍ അടുത്ത രണ്ടു വര്‍ഷത്തിനിടെ വലിയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും പറഞ്ഞു. റിട്ടയര്‍മെന്റ് കഴിഞ്ഞ അമേരിക്കയിലെ ഒരു വലിയ മലയാളി സമൂഹത്തില്‍പ്പെട്ട ആരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ പൂര്‍വികരായ സഹോദരങ്ങളുടെ പ്രശ്‌നങ്ങളില്‍ ഫൊക്കാന കാര്യമായ ഇടപെടല്‍ നടത്തുമെന്നുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുമാരും പ്രത്യേകിച്ച് സീനിയര്‍ നേതാക്കന്‍മാരും ഏറ്റുവാങ്ങിയത്.

ടീമിന്റെ മുദ്രാവാക്യം സൂചിപ്പിക്കുന്നപോലെ ചുറുചുറുക്കും യുവത്വവും , പരിചയ സമ്പന്നതയുടെയും സമന്വയമായ ഈ പാനലിലെ മുഴുവന്‍ പേരും വിജയിക്കുമെന്നും അങ്ങനെ ഫൊക്കാനയെ വീണ്ടും മഹത്തരമായ ഒരു സംഘടനയായി ഒത്തൊരുമിച്ചു മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നും മാധവന്‍ ബി നായര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികൂല കാലാവസ്ഥയിലും മയിലുകള്‍ താണ്ടി ഡ്രൈവ് ചെയ്തു വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നുവരെ എത്തിയ സ്ഥാനാര്‍ത്ഥികളെ അവരുടെ സാരഥി മാധവന്‍ ബി. നായര്‍ അനുമോദിച്ചു.ഇത്രയേറെ ഡെലിഗേറ്റുമാരും നേതാക്കന്മാരും യോഗത്തില്‍ പങ്കെടുത്തത് തന്റെ ടീമിനെ ആവേശഭരിതരാക്കി എന്നു പറഞ്ഞ മാധവന്‍ നായര്‍ വരാനിരിക്കുന്ന തെഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പരിച്ഛേദമായ ഈ ഡെലിഗേറ്റുമാരുടെ സാന്നിധ്യം നല്‍കുന്ന സൂചന തങ്ങളുടെ ടീമിന്റെ വമ്പിച്ച വിജയമായിരിക്കുമെന്നും സൂചിപ്പിച്ചു.

വ്യക്തമായ പ്രവര്‍ത്തനലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഫൊക്കാന തെരെഞ്ഞെടുപ്പിനെപ്പോലും കാണുന്നതെന്നും ഈ ടീമില്‍ നിന്ന് ഒട്ടേറെ പുതുമകളും നല്ലതുമായ ഒട്ടേറെ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു, ഡെലിഗേറ്റുമാരുടെ നിറഞ്ഞ സദസ്സ് മൊത്തം ടീമിനെയും ആവേശം കൊള്ളിക്കുന്നതായി പറഞ്ഞ ഉണ്ണിത്താന്‍ ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ജനമധ്യത്തിലെത്തിക്കാന്‍ തന്റെ തൂലിക ഇനിയും ശക്തമായി ചലിക്കുമെന്നും ഫൊക്കാനയുടെ പി.ആര്‍. ഒ കൂടിയായ അദ്ദേഹം വ്യക്തമാക്കി.

ലൈസി അലക്‌സാണ് താന്‍ ഉള്‍പ്പെട്ട പാനല്‍ അംഗങ്ങളെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളായ മാധവന്‍ ബി നായര്‍-പ്രസിഡന്റ്, സജിമോന്‍ ആന്റണി- ട്രഷറര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍-എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ,വിപിന്‍ രാജ് -അസ്സോസിയേറ്റ് സെക്രട്ടറി, ഷീല ജോസഫ് അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ലൈസി അലക്‌സ്-വിമന്‍സ് ഫോറം പ്രസിഡന്റ്, ബെന്‍ പോള്‍, അലോഷ് അലക്‌സ്,-ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍സ്, എല്‍ദോ പോള്‍ (ന്യൂജേഴ്സി/പെന്‍സില്‍വാനിയ),രഞ്ജു ജോര്‍ജ്( ഡി.സി.)-റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, ജോയി ഇട്ടന്‍, ദേവസി പാലാട്ടി,അലക്‌സ് എബ്രഹാം,സജി പോത്തന്‍,സ്റ്റാന്‍ലി എത്തുനിക്കല്‍, ടീന കല്ലകാവുങ്കല്‍ എന്നിവര്‍ ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്തു.

തുടര്‍ന്ന് നടന്ന ഡെലിഗേറ്റുമാരുടെ കൂട്ടായ്മയില്‍ ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അവതാരകന്‍ ആയിരുന്നു. ന്യൂജേഴ്സി,ന്യൂയോര്‍ക്ക് മേഖലകളില്‍ നിന്ന് വന്ന എല്ലാ ഡെലിഗേറ്റുമാരെയും സ്വാഗതം ചെയ്ത അദ്ദേഹം ഫൊക്കാനയുടെ സീനിയര്‍ നേതാക്കന്മാരെയും ഡെലിഗേറ്റ് പ്രതിനിധികളെയും പ്രസംഗിക്കാന്‍ ക്ഷണിച്ചു. പോള്‍ കറുകപ്പള്ളില്‍, ടി.എസ് ചാക്കോ, ഇട്ടന്‍ ജോര്‍ജ് പടിയേടത്ത്,മത്തായി പി ദാസ്, കൊച്ചുമ്മന്‍ ജേക്കബ്,ജോണ്‍ എം കുഴിഞ്ഞാലില്‍ (ബേബി ),കെ.ജി. ജനാര്‍ദ്ധനന്‍) , എന്‍. പി തോമസ്, വര്ഗീസ് ഉലഹന്നാന്‍,മത്തായി ചാക്കോ, റോയ് ആന്റണി, അലക്‌സ് തോമസ്, ഫ്രാന്‍സിസ് തടത്തില്‍, ലിന്റോ മാത്യു, ഷിജിമോന്‍ മാത്യു, മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള, ട്രഷറര്‍ പിന്റോ കണ്ണംപള്ളി, ജോയിന്റ് സെക്രട്ടറി ആന്റണി കല്ലകാവുങ്കല്‍, മനോജ് വട്ടപ്പിള്ളില്‍, , അന്‍സൂദ് ആനന്ദന്‍, തുമ്പി അന്‍സൂദ്,ടി,എം, സാമുവേല്‍, സാമുവേല്‍ മത്തായി, കേരള സുല്‍റ്റ്ല്‍ ഫോറം പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് അജിത്ത് ഹരികുമാര്‍, ജോയ് ചാക്കപ്പന്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി,ലിജോ ജോണ്‍, ജെയിംസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡെലിഗേറ്റുമാരും സ്ഥാനാര്‍ത്ഥികളും ഒരുമിച്ച് ഡിന്നര്‍ കഴിച്ച ശേഷമാണു സ്‌നേഹസൗഹൃദ കൂട്ടായ്മ സമാപിച്ചത്. 
ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മീറ്റില്‍ മാധവന്‍ ബി നായര്‍ പാനലിനു ഉറച്ച പിന്തുണ;74 ഡെലിഗേറ്റുകള്‍  പങ്കെടുത്തു
Join WhatsApp News
Independent Thinker 2018-07-01 02:54:29
His candidacy itself is not legitimate. his "Namam" delegate candidacy is  illegal. His methods of election camapaign is most corrupt. Giving money and ponnadas for good will and votes are corrupt. Many of his runningmates are just a kind of fake and not deserving candidates. Mr. Koovalloor I read your supporting reason and it is not at all justified or reasonable you are working aginst justice. You must resign your justice for all dictator post not doing any justice for any body. The other candidate Leela also is not great, but better than the illegal candidtae. As a convention convenor also he should have been resignend long before.
ചിക്കനും പൂവും 2018-07-01 08:20:44
ഓസ്സിനു ശാപ്പാടു കൊടുത്താല്‍ ഒരു പണിയുമില്ലതിരിക്കുന്ന കുറെ അച്ചായന്മാര്‍ കൂടെ വരും ഒടുവില്‍ അവര്‍ നിങ്ങളുടെ ചിലവില്‍ കണ്‍വെന്‍ഷനു വന്നിട്ടു മറ്റേ പാനെലിനു വോട്ടു ചെയ്യും. നായരെ... അച്ചായന്മാരെ നംബിനാല്‍ നംബിയവന്‍ ഊ....ജ്വലമായിരിക്കും
കരിക്കകം വാസു 2018-07-01 08:31:03
ഈമലയാളിയില്‍ മുന്‍പ് വന്ന നാമത്തിന്റെ സപ്താഹം വാര്‍ത്ത ഇവിടെ കൊടുക്കുന്നു. മോര്‍ഗന്‍വില്‍, ന്യൂജേഴ്‌സി: ശ്രീഗുരുവായൂരപ്പ ചൈതന്യം സുവര്‍ണ്ണശോഭ പേറുന്ന മാല്‍ബറോയിലെ ശ്രീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ന്യൂജേഴ്‌സിയിലെ ആദ്യ ഭാഗവത സപ്‌താഹയജ്ഞത്തിന്റെ ശംഖനാദമുയര്‍ന്നു. 'നാമ'ത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യജ്ഞത്തിലെ യജ്ഞാചാര്യന്‍ മണ്ണടി ഹരിയെ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയില്‍ പൂര്‍ണ്ണകുഭം നല്‌കി എതിരേറ്റതോടെ യജ്ഞശാലയിലെ സപ്‌തദിനങ്ങളിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക്‌ തിരിതെളിഞ്ഞു. യജ്ഞശാലയായി മാറിയ ഓഡിറ്റോറിയം ഭവത്‌ ചൈതന്യത്താല്‍ ദീപ്‌തമായി. നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ എവരെയും സ്വാഗതം ചെയ്തു. നാമത്തിന്റെ 5 മത് വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ക്ക് പുറമേ ആധ്യാത്മികമായ തലത്തില്‍ വളരെ പ്രസക്തിയുള്ള ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞം സംഘടിപ്പിക്കാനായതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നതായി അദ്ധേഹം പറഞ്ഞു. ജൂണ്‍ 28 വരെ നീണ്ടു നില്ക്കുന്ന സപ്താഹ മഹാ യജ്ഞത്തില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ കിളിപ്പാട്ട് രൂപത്തിലാക്കിയ ഭാഗവത മഹാപുരാണം പാരായണം ചെയ്യും. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും പ്രസിഡണ്ട് മാധവന്‍ ബി നായര്‍, യജ്ഞാചാര്യന്‍ മണ്ണടി ഹരി, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, സപ്താഹം കമ്മിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, വാസുദേവ് പുളിക്കല്‍, ഡോ. പി ജി നായര്‍ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ച് ഉത്ഘാടന കര്‍മം നിര്‍വഹിച്ചു. ആമുഖമായി നടത്തിയ സമ്മേളനത്തില്‍ യജ്ഞാചാര്യന്‍ നടത്തിയ പ്രഭാഷണത്തില്‍ ഭാഗവത പാരായണത്തിലൂടെ കൈവരുന്ന ആത്മീയ പ്രസാദത്തെപ്പറ്റി വിവരിച്ചു. ജ്യോതിഷ കുലപതി ഡോ. ജയനാരായണ്‍ജിയും അലങ്കരിച്ച വേദിയില്‍ അദ്ദേഹം ജ്യോതിഷത്തിന്റെ മാഹാത്മ്യം വിവരിച്ചത്‌ തിരുവനന്തപുരത്തെ വെട്ടിമുറിച്ച കോട്ടയെപ്പറ്റിയുള്ള വിവരണം പറഞ്ഞാണ്‌. ഈഴവ ജാതിക്കാരനായ ജ്യോതിഷ പണ്‌ഡിതന്‍ ബാലനായ ഗോവിന്ദന്റെ പ്രസിദ്ധി നാടാകെ പരന്നപ്പോള്‍ ആയില്യം തിരുനാള്‍ മഹാരാജാവ്‌ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക്‌ വിളിപ്പിച്ചു. ഗോവിന്ദന്റെ സിദ്ധിയില്‍ അതിശയംകൂറിയ മഹാരാജാവ്‌ അദ്ദേഹത്തെ പരീക്ഷിക്കാന്‍ താന്‍ പിറ്റേന്ന്‌ ഏതു വാതിലില്‍ കൂടിയാണ്‌ പുറത്തേക്ക്‌ ഇറങ്ങുക എന്നറിയണമെന്നു പറഞ്ഞു. അതിന്റെ ഒരാഴ്‌ചമുമ്പ്‌ രാജാവിന്റെ രഥത്തിന്റെ ഒരു ഭാഗത്ത്‌ ഓലയില്‍ എഴുതിവെച്ചിട്ടുണ്ടെന്ന്‌ ഗോവിന്ദന്‍ പറഞ്ഞു. രാജാവ്‌ ആളയച്ചു ഓല വരുത്തി. വെട്ടിമുറിച്ച വഴിയിലൂടെയാണ്‌ പുറത്തുവരികയെന്ന്‌ അതില്‍ എഴുതിയിരിക്കുന്നു. കോട്ടമതിലില്‍ ഒരു ഭാഗം പൊളിച്ച്‌ പുറത്തിറങ്ങി ജ്യോതിഷിയെ കബളിപ്പിക്കുകയായിരുന്നു രാജാവിന്റെ പദ്ധതി. രാജാവിന്റെ മനസറിഞ്ഞ ജ്യോതിഷി കോട്ട വെട്ടിപ്പൊളിക്കെണ്ടെന്നു പറഞ്ഞെങ്കിലും രാജാവ്‌ അത്‌ സമ്മതിച്ചില്ല. ആമുഖ സമ്മേളത്തിനുശേഷം ശ്രീകൃഷ്‌ണ വിഗ്രഹവും വഹിച്ച്‌ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്ര അപൂര്‍വ്വ മനോഹരമായി. തെളിഞ്ഞ ആകാശം, സൂര്യന്റെ പൊന്‍കതിരുകള്‍ തട്ടി ക്ഷേത്രത്തിന്റെ സുവര്‍ണ്ണ നിറത്തിനു തിളക്കമേറി. വിശാലമായ ക്ഷേത്ര മൈതാനിയിലൂടെ നടത്തിയ ശോഭായാത്ര ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ യജ്ഞാചാര്യന്‍ ക്ഷേത്ര വിഗ്രഹം ഏറ്റുവാങ്ങി. തിരിച്ച്‌ യജ്ഞശാലയില്‍ വിഗ്രഹം പ്രതിഷ്‌ഠിച്ചതോടെ ഭക്തകണ്‌ഠങ്ങളില്‍ നിന്ന്‌ നാമസ്‌തുതികളുയര്‍ന്നു. തുടര്‍ന്ന്‌ മണ്ണടി ഹരി നടത്തിയ പ്രഭാഷണത്തില്‍ രാവിലെ ഇര തേടി പുറത്തേക്കു പോകുന്ന പാമ്പ്‌ രാത്രി അതേപോലെ തിരിച്ചെത്തുമെന്ന ഉറപ്പ്‌ ഒന്നുമില്ലാതെയാണെന്ന്‌ ചൂണ്ടിക്കാട്ടി. മനുഷ്യന്റെ അവസ്ഥയും ഭിന്നമല്ല. ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമല്ല എന്നതുപോലെയോ, അടിച്ചുയരുന്ന തിരകള്‍ അല്‍പം കഴിഞ്ഞ്‌ കാണാതാകുന്നതുപോലെയോ ഒക്കെയാണ്‌ മനുഷ്യജീവിതം. അതിനാല്‍ ശാശ്വതമെന്നതില്‍ മനസിനേയും ഹൃദയത്തേയും ലയിപ്പിക്കുകയാണ്‌ മോക്ഷമാര്‍ഗ്ഗം- അദ്ദേഹം ചൂണ്ടിക്കാട്ടി. കലാശ്രീ ആര്‍ട്‌സ്‌ അവതിരിപ്പിച്ച നൃത്താവിഷ്‌കാരത്തിനുശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ നാമം സംസ്‌കൃതി അവാര്‍ഡ്‌ പാര്‍ത്ഥസാരഥി പിള്ളയ്‌ക്കും, ജ്യോതിഷ കുലപതി അവാര്‍ഡ്‌ ഡോ. ജയനാരായണ്‍ജിക്കും സമ്മാനിച്ചു. സുധാകരന്‍ പിള്ള, പദ്മകുമാര്‍ നായര്‍, ഡോ. ഗീത മേനോന്‍, ജോ പണിക്കര്‍, ശ്രീകുമര്‍ ഉണ്ണിത്താന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നാമം സെക്രട്ടറി ബിന്ദു സഞ്ജീവ് നന്ദി പറഞ്ഞു. വിനീത നായര്‍ ആയിരുന്നു എംസി. ഇരുപതില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു രേഖാ ജ്യോതിഷം നടത്തുകയും രണ്ടു ലക്ഷത്തില്‍ പരം വ്യക്തിയുടെ ഭാവി പ്രവചനം നടത്തുകയും മെഡിക്കല്‍ പാമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ജയനാരായണ്‍ജി അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെ ജ്യോതിഷവും ആയുര്‍വേദവും കൂട്ടിയിണക്കി സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചു കൊണ്ടാണ് പുരസ്‌കാരം. ഡോ.ജയനാരായണ്‍ജി, ആചാര്യ ആയുര്‍ ഗ്രാമം ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ്മ സെന്റര്‍ പ്രൈവറ്റ് ലിമിറ്റെഡിന്റെയും ആചാര്യ ഇന്‍സ്റ്റ്‌യൂട്ട് ഓഫ് ഫ്യൂച്ചറോളജിയുടെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയിലെ സാമൂഹിക സാംസ്‌കാരിക ആത്മീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ സേവനങ്ങളെ മാനിച്ച്, നാമം സംസ്‌കൃതി അവാര്‍ഡ് നല്‍കി ആദരിച്ചു.വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ്റ് സ്ഥാപക പ്രസിഡന്റും കൂടിയായ ഗുരുസ്വാമി ശ്രീ.പിള്ളയുടെ സേവനങ്ങള്‍ എന്നും പ്രവാസി സമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട് എന്ന് നാമം പ്രസിഡന്റ് മാധവന്‍ നായര്‍ പ്രസ്താവിച്ചു. ന്യൂജേഴ്‌സി, ന്യൂ യോര്‍ക്ക്‌ , വാഷിങ്ങ്‌ടന്‍ ഡി. സി, ഫിലടെല്‌ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ ഭക്ത ജനങ്ങള്‍ യജ്ഞത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്‌ . വളരെ വിപുലമായ സജ്ജീകരണങ്ങള്‍ ആണ്‌ ചീഫ്‌ കോര്‍ഡിനേറ്റര്‍ സഞ്‌ജീവ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്‌ . ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും യജ്ഞത്തില്‍ പങ്കെടുക്കാം. ഭാഗവത മഹാപുരാണം തുഞ്ചത്ത്‌ എഴുത്തച്ഛന്‍ കിളിപ്പാട്ട്‌ രൂപത്തിലാക്കിയതാണ്‌ വായിക്കുക. ഓരോ ദിവസവും വായിക്കുന്ന ഭാഗത്തെപ്പറ്റി യജ്ഞാചാര്യന്‍ മണ്ണടി ഹരി മലയാളത്തിലും ഇംഗ്ലീഷിലും വിശദീകരിക്കും. ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, വാസുദേവ്‌ പുളിക്കല്‍, രാധാകൃഷ്‌ണ പിള്ള, ശ്രീധരന്‍ നായര്‍, ഭാനുമതി അമ്മ തുടങ്ങിയവരാണ്‌ പാരായണം നടത്തുന്നവര്‍. ഇതോടനുബന്ധിച്ച്‌ വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്‌കാരിക സമ്മേളനം, കലാ പരിപാടികള്‍ എന്നിവയുമുണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക്‌ രെജിസ്‌ട്രേഷനും ഭക്ഷണവും സൗജന്യമായിരിക്കും. യജ്ഞത്തില്‍ പങ്കെടുത്ത്‌ ആത്മീയമായ ഉണര്‍വ്‌ നേടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ മാധവന്‍ ബി നായര്‍ പറഞ്ഞു പറഞ്ഞു.
NJ Malayalee 2018-07-01 09:51:07
Guys,
Why don’t you tell the truth and trying to paint the picture that NAMAM is only doing Hindu programs.They are doing the same for other religions too like Christmas and Easter etc too.NAMAM also recognized non Hindu people too.Why don’t you see that.Looks like you have partial blindness.
Looks like you guys have a hidden agenda to tarnish one good association.
True Colors 2018-07-01 10:33:29
NJ Malayalee, nobody is having a hidden agenda against NAMAM.

NAMAM is a Nair association and used to be called as "NAir MAhamandalaM" and conducted Sapthaham, Ayyappa pooja, Udit Chaitanya talks etc. With some "support" from few people within FOKANA, they became part of it. When people objected in the last election, they just changed the name to "North American Malayalees blah blah blah". NJ Malayalee, tell us is this the right way to function within democratic FOKANA.

thallu vandi 2018-07-01 08:37:26
125ല്‍ പരം പേര് യോഗത്തില്‍ പങ്കെടുത്തു.

I could see a maximum of only 40 people. Thallumbol oru mayathil thalluka
Truth wins 2018-07-01 13:12:52
NJ Malayalee, Celebrating onam, xmas, Easter is one thing which most associations do but doing Sapthaham, Ayyappa Pooja, Udit Chaitanya talk etc are mostly done by religious and caste based associations. NAMAM is a caste based association which used to be called as Nair Mahamandalam. Think twice before criticising other commentators 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക