ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടി ഡിമരിയ
Published on 30 June, 2018
ലോകകപ്പിലെ ഫ്രാന്‍സിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വഴങ്ങി നില്‍ക്കുകയാണ്. ഫ്രാന്‍സിനായി പതിനൊന്നാം മിനുട്ടില്‍ ഗ്രിസ്മാന് പെനാല്‍റ്റി ഗോളാക്കിയപ്പോള്‍ ഒന്നാം പകുതി അവസാനിക്കാറായപ്പോള്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഗോള്‍ നേടിയത് എയ്ജല്‍ ഡിമരിയയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല