ഷാഫി, ജോണി ആന്റണി, വൈശാഖ് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അജയ് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകന്‍. എ.സി.വി. ഫിലിംസിന്റെ ബാനറില്‍ വിനോദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിക്കുന്നത് ഉദയകൃഷ്ണസിബി കെ. തോമസ് ടീമാണ്.