Image

സ്വിസ്‌ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന്‌ അരുണ്‍ ജെയ്‌റ്റ്‌ലി

Published on 30 June, 2018
സ്വിസ്‌ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന്‌ അരുണ്‍ ജെയ്‌റ്റ്‌ലി

കള്ളപ്പണ വിഷയത്തില്‍ വീണ്ടും ഉരുണ്ടു കളിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. സ്വിസ്‌ ബാങ്കിലുള്ള എല്ലാ നിക്ഷേപവും കള്ളപ്പണമല്ലെന്ന്‌ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. സ്വിസ്‌ ബാങ്കില്‍ ഇന്ത്യക്കാരുടെ കളളപ്പണ നിക്ഷേപം ക്രമാതീതമായി വര്‍ദ്ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക്‌ ഫെയ്‌സ്‌ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി. പ്രതിപക്ഷത്തിന്‍േറത്‌ തെറ്റായ പ്രചാരണമാണെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക