Image

തിരുവല്ലയില്‍ അജ്ഞാതന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു

Published on 26 March, 2012
തിരുവല്ലയില്‍ അജ്ഞാതന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു
തിരുവല്ല: മദ്രാസ് മെയിലില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി പാളത്തില്‍ വീണ അജ്ഞാതന്‍ മരിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ട്രെയിന്‍ തിരുവല്ല സ്‌റ്റേഷന്‍ വിടുമ്പോഴാണ് സംഭവം. ട്രെയിനടിയില്‍പെട്ട ഇയാളുടെ ഉടല്‍ രണ്ടായി വേര്‍പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക