Image

ശെല്‍വരാജിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും: കടകംപള്ളി

Published on 26 March, 2012
ശെല്‍വരാജിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളും: കടകംപള്ളി
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരെ നെയ്യാറ്റിന്‍കര മുന്‍ എംഎല്‍എ ആര്‍.ശെല്‍വരാജ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നയാളായിരിക്കും നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നും കടകംപള്ളി പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കടകംപള്ളി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക