Image

തട്ടത്തില്‍ മറയത്ത്' പുരോഗമിക്കുന്നു

Published on 26 March, 2012
തട്ടത്തില്‍ മറയത്ത്' പുരോഗമിക്കുന്നു
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിനുശേഷം ഗായകന്‍, അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തട്ടത്തില്‍ മറയത്ത്. കഥപറയുമ്പോളിനു ശേഷം മുകേഷ്- ശ്രീനിവാസന്‍ ടീം ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. അയിഷാ സല്‍വര്‍ നായികയും. ശ്രീനിവാസന്‍, മനോജ് കെ. ജയന്‍, അജയ്, ഭഗത്, വനിത തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. സംഗീതം  ഷാന്‍ റഹ്മാന്‍, ക്യാമറ -ജോമോന്‍.

തട്ടത്തില്‍ മറയത്ത്' പുരോഗമിക്കുന്നുതട്ടത്തില്‍ മറയത്ത്' പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക