Image

വന്ധ്യതാ ചികിത്സയ്‌ക്ക്‌ എത്തിയ ആള്‍ മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം

Published on 26 March, 2012
വന്ധ്യതാ ചികിത്സയ്‌ക്ക്‌ എത്തിയ ആള്‍ മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം
പത്തനംതിട്ട: വന്ധ്യതാ ചികിത്സയ്‌ക്ക്‌ ആശുപത്രിയില്‍ എത്തിയ ആള്‍ മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ആശുപത്രി കെട്ടിടത്തിന്റെജനലുകള്‍ തല്ലിിത്തകര്‍ത്തു. പന്തളം ചിത്ര ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെജനല്‍ചില്ലുകളാണ്‌ തല്ലിത്തകര്‍ത്തത്‌.

ഈ മാസം 19 ന്‌ ആശുപത്രിയില്‍ എത്തിയ കെ.ജി ജയേഷ്‌ ആണ്‌ ഞായറാഴ്‌ച മരണപ്പെട്ടത്‌. 22 നായിരുന്നു ഇയാളുടെ ഓപറേഷന്‍. ഡോക്‌ടര്‍മാരുടെ പിഴവാണ്‌ മരണ കാരണമെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക