Image

ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും

റോയി ചെങ്ങന്നൂര്‍ Published on 11 June, 2018
ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
ഫോമാ കണ്‍വന്‍ഷനിലെ ഏറ്റവും മനോഹരമായ പരിപാടിയായ വിവിധയിനം കലാപരിപാടികള്‍, ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ ടീം കോര്‍ഡിനേറ്റ് ചെയ്യും

വിവേകനന്ദൈന്റെ ഗാനമേള, മുതുകാടിന്റെ മാജിക്ക് ഷോ, സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടി, ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ അച്ഛന്റെ നര്‍മ്മ പ്രഭാഷണം, ജയരാജ് വാര്യരുടെ കോമഡി എന്നിവയാണു മുഖ്യ ആകര്‍ഷണം. ഇതിനു പുറമെ വിവിധ സ്റ്റേജുകളിലായി അമേരിക്കയിലെ പ്രതിഭകളും കലാവിരുന്ന് ഒരുക്കും
ഇവയെല്ലാം കോര്‍ത്തിണക്കി കണ്‍ വന്‍ഷനെ ആസ്വാദ്യകരമാക്കുന്നത് പ്രോഗ്രാം ചെയര്‍മാന്‍ ജെയ്കുളമ്പിലും, കോഡിനേറ്റര്‍ റോയി ചെങ്ങന്നൂരുമാണ്.

ഫോമാ ഭാരവാഹികള്ക്കു പുറമെ കണ്‍ വന്‍ഷനു ചുക്കാന്‍ പിടിക്കുന്ന സണ്ണി വള്ളിക്കളം, ജോസ് മണക്കാട്ട്, സുരേഷ് രാമകൃഷ്ണന്‍ എന്നിവരുടെ സഹായ സഹകരണവും ഉണ്ടായിരിക്കും. 

ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
ഫോമ കണ്‍വന്‍ഷന്‍: ജെയ് കുളമ്പില്‍, റോയി ചെങ്ങന്നൂര്‍ കലാപരിപാടികള്‍ക്ക് നേത്രുത്വം നല്കും
Join WhatsApp News
Ravi K. Menon 2018-06-11 10:12:50

Secretary is lavish in granting titles to his State and for those fell on his feet. 

ശശിയുടെ അച്ചൻ 2018-06-14 15:01:48
അപ്പോൾ അരങ്ങത്തെ പ്രോ ഗ്രാം ആരു നടത്തും. എത്ര കൊടുത്താലാണ് സ്ഥാനം കിട്ടുക? ഒരു ലേലം വിളി നടത്തി പിരിച്ചെടുക്കുന്ന പണം കൊണ്ട് പ്രസിഡന്റിനും സെക്രട്ടറിക്കും ഒരു ബിസിനസ് തുടങ്ങായിരുന്നല്ലൊ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക