Image

മുല്ലപ്പെരിയാര്‍: പുതിയ രണ്ടു പരിശോധനകള്‍ കൂടി നടത്താന്‍ നിര്‍ദ്ദേശം നല്‍കി

Published on 26 March, 2012
മുല്ലപ്പെരിയാര്‍: പുതിയ രണ്ടു പരിശോധനകള്‍ കൂടി നടത്താന്‍ നിര്‍ദ്ദേശം നല്‍കി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ രണ്ടു പരിശോധനകള്‍ കൂടി നടത്താന്‍ ഉന്നതാധികാര സമിതി നിര്‍ദ്ദേശം നല്‍കി. അണക്കെട്ട് സ്‌കാന്‍ ചെയ്തുകൊണ്ടുള്ള ടോമോഗ്രാഫി പരിശോധന, ബോര്‍ഹോള്‍ ക്യാമറ പരിശോധന എന്നിവ നടത്താനാണ് നിര്‍ദ്ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക