Image

സ്വര്‍ണ വില കുറഞ്ഞു

Published on 26 March, 2012
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. 20,960 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,620 രൂപയിലെത്തി. ശനിയാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക