ലീന തയ്യില്‍ ഫൊക്കാന നഴ്‌സസ് സെമിനാര്‍ ചെയര്‍പെഴ്‌സണ്‍
fokana
25-Mar-2012
മൊയ്‌തീന്‍ പുത്തന്‍ചിറ
fokana
25-Mar-2012
മൊയ്‌തീന്‍ പുത്തന്‍ചിറ

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് ഏറെ സുപരിചിതയും, സാമൂഹ്യ സാംസ്‌ക്കാരിക
രംഗങ്ങളില്‍ സജീവ പ്രവര്‍ത്തകയുമായ ലീന തയ്യിലിനെ നഴ്‌സസ് സെമിനാര്‍
ചെയര്‍പെഴ്‌സണായി നിയമിച്ചു.
ഷിക്കാഗോയിലും ഹൂസ്റ്റണിലുമായി 32 വര്‍ഷത്തോളം നഴ്‌സിംഗ് രംഗത്ത് സ്‌തുത്യര്‍ഹ സേവനം കാഴ്‌ച വെച്ചിട്ടുള്ള ലീന, നഴ്‌സസ് സെമിനാറും കുറ്റമറ്റതാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം എന്ന് പ്രസിഡന്റ് ജി.കെ. പിള്ളയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും പറഞ്ഞു.

.jpg)
നഴ്‌സിംഗ് രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് അവാര്‍ഡുകളും
അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള തനിക്ക് ഫൊക്കാനയുടെ നഴ്‌സിംഗ് സെമിനാറിന്റെ ചുമതല
നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലീന? ഒരു ടെലഫോണ്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.
തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ താന്‍
ബാധ്യസ്ഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മക്കളും കൊച്ചുമക്കളുമൊക്കെയായി ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ലീന, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്‌റ്റര്‍ ഹൂസ്റ്റണ്‍ മുന്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ കൂടിയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീന തയ്യില്‍ 713 771 1123.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments