Image

നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളുണ്ട്: മുരളീധരന്‍

Published on 25 March, 2012
നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളുണ്ട്: മുരളീധരന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുണ്‌ടെന്ന് കെ.മുരളീധരന്‍ എംഎല്‍എ. മുന്‍പും നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ട്. ഒരാള്‍ക്ക് മാത്രം ജയസാധ്യത കല്‍പ്പിച്ചു നല്‍കുന്നതിനോട് യോജിപ്പില്ല. സ്ഥാനാര്‍ഥിയെക്കുറിച്ച് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണ്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക