Image

അഫ്‌ഗാനിസ്ഥാനില്‍ സ്‌ഫോടനം: 10 പേര്‍ മരിച്ചു

Published on 25 March, 2012
അഫ്‌ഗാനിസ്ഥാനില്‍ സ്‌ഫോടനം: 10 പേര്‍ മരിച്ചു
കാബൂള്‍ :അഫ്‌ഗാനിസ്ഥാനിലെ കാണ്‌ഡഹാര്‍ പ്രവിശ്യയില്‍ തീവ്രവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട്‌ അഫ്‌ഗാന്‍ പോലീസുകാരും ഒരു നാറ്റോ സൈനികനും ഉള്‍പ്പെടുന്നു.
സെന്യവും പൊലീസും പട്രോളിങ്ങിന്‌ ഇറങ്ങിയ സമയത്താണ്‌ സ്‌ഫോടനമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക