Image

യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ കേംബ്രിഡ്‌ജില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 25 March, 2012
യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ കേംബ്രിഡ്‌ജില്‍
യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ സ്‌പോര്‍ട്‌സ്‌ 2012 മാര്‍ച്ച്‌ 31 ന്‌ കേംബ്രിഡ്‌ജില്‍ നടക്കും. കേംബ്രിഡ്‌ജി മലയാളീ അസോസ്സിയേഷന്‍ ആദിത്യമാരുളുന്ന സ്‌പോര്‍ട്‌സ്‌ പരിപാടികള്‍ക്കായി യുണി വേര്‍സിറ്റി ഗ്രൌണ്ട്‌ (Wilberforce Road, CAMBRIDGE, CB3 0EQ, Tel: (01223 3)35996 ) ആണ്‌ സജ്ജ മാക്കിയിരിക്കുന്നത . ഉച്ചകഴിഞ്ഞ്‌ 1 മണിക്ക്‌ ആരംഭിക്കുന്ന മത്സരത്തില്‍ റീജിയനിലുള്ള 10 അസ്സോസ്സിയെഷനിലുള്ള മല്‍സരാര്‌തികള്‍ പങ്കെടുക്കും.

യുക്‌മ ഈസ്റ്റ്‌ ആന്‍ഗ്ലിയ റീജിയണല്‍ പ്രസിഡണ്ട്‌ ശ്രീ . കുഞ്ഞുമോന്‍ ജോബ്‌, ശ്രീ. എബ്രഹാം ലൂക്കോസ്‌ , ശ്രീ. ഫ്രാന്‍സിസ്‌ മാത്യു, ശ്രീ. ബാലാ സജീവ്‌ കുമാര്‍, ശ്രീ. ബിനോ അഗസ്‌റിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ശ്രീ. റോബിന്‍ ആന്റോണി, ശ്രീ . തോമസ്‌ മാരാട്ടുകുളം, ശ്രീ. ബിനോ ജോസഫ്‌ , ശ്രീ. സജി വര്‍ഗീസ്‌ , ശ്രീ . പ്രിന്‍സ്‌ ജേക്കബ്‌ , ശ്രീ . മനോജ്‌ ജോസ്‌ , ശ്രീ . പ്രകാശ്‌ ബാലസുന്ദരം, ശ്രീ . ജീജോ ജോര്‍ജ്‌ , ശ്രീമതി. ടെസ്സി ചെറിയാന്‍. എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. സ്‌പോര്‍ട്‌സ്‌ ഐറ്റംസ്‌ ന്റെ വിശദ വിവരങ്ങള്‍ വളരെ നേരത്തെ തന്നെ എല്ലാ അസ്സോസ്സിയെഷനുകള്‍ക്കും അയച്ചു കൊടുത്തിട്ടുള്ള താണ്‌ . അസ്സോസ്സിയെഷനുകള്‍ക്ക്‌ ലഫ്യ മായിട്ടുള്ള നിശിത അപേക്ഷ ഫോമില്‍ അസ്സോസ്സിയെഷനുകളില്‍നിന്നുള്ള മത്സരാരതികളുടെ ലിസ്റ്റ്‌ ഈ മാസം 27 നു 5ുാ നു മുമ്പ്‌ "Kunjumon Job" kunjumon_job@yahoo.co.uk, എന്ന വിലാസത്തില്‍ ലഭിചിരിക്കണം. താമസിച്ചുള്ള അപെഷകള്‍ ഒരു കാരണവശലും പരിഗണിക്കുന്നതല്ല .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക