Image

വ്യാജ ലോട്ടറി കേസ്: സാന്റിയാഗോ മാര്‍ട്ടിനെ ചോദ്യം ചെയ്തു

Published on 24 March, 2012
വ്യാജ ലോട്ടറി കേസ്: സാന്റിയാഗോ മാര്‍ട്ടിനെ ചോദ്യം ചെയ്തു
കോയമ്പത്തൂര്‍: നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ ലോട്ടറി കടത്തിയ കേസില്‍ സാന്റിയാഗോ മാര്‍ട്ടിനെ പോലീസ് ചോദ്യം ചെയ്തു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ചോദ്യം ചെയ്യല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക