Image

ജോസ് പ്രകാശിന്റെ സംസ്‌കാരം തിങ്കളാഴ്ച

Published on 24 March, 2012
ജോസ് പ്രകാശിന്റെ സംസ്‌കാരം തിങ്കളാഴ്ച
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടന്‍ ജോസ് പ്രകാശിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കച്ചേരിപ്പടി സെന്റ്.മേരീസ് ബസിലിക്കയിലെ സെമിത്തേരിയില്‍ സംസ്‌കരിക്കും.  ഇന്ന് ആലുവ തോട്ടുമുഖത്തുള്ള ഇളയ മകന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകുന്ന മൃതദേഹം തിങ്കളാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക