Image

ഒറ്റപ്പാലത്ത് വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു

Published on 24 March, 2012
ഒറ്റപ്പാലത്ത് വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു
പാലക്കാട്: ഒറ്റപ്പാലം പനമണ്ണയില്‍ കൃഷിസ്ഥലത്തു രണ്ടു പേര്‍ ഷോക്കേറ്റു മരിച്ചു. അമ്പലവട്ടം പാറമേല്‍ സെയ്തലവി (65), ഇദ്ദേഹത്തിന്റെ കൃഷിസ്ഥലത്തെ തൊഴിലാളിയായ പാറുക്കുട്ടി (60) എന്നിവരാണു മരിച്ചത്. 

ഉച്ചയ്ക്കു 12 മണിയോടെയാണ് സംഭവം. മോട്ടോര്‍പുരയില്‍ നിന്നു ഷോക്കേറ്റതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക