Image

നെയ്യാറ്റിന്‍കരയില്‍ വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കേണ്ട: വെള്ളാപ്പള്ളി

Published on 24 March, 2012
നെയ്യാറ്റിന്‍കരയില്‍ വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കേണ്ട: വെള്ളാപ്പള്ളി
പത്തനംതിട്ട: പിറവത്ത് വിജയിച്ചത് പോലെ നെയ്യാറ്റിന്‍കര സീറ്റ് ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവിടത്തെ കോണ്‍ഗ്രസിനുള്ളില്‍ അനൈക്യം ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക