Image

പാക് സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി: 29 മരണം

Published on 24 March, 2012
പാക് സൈന്യവും തീവ്രവാദികളും ഏറ്റുമുട്ടി: 29 മരണം
പെഷവാര്‍: പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയായ വസീരിസ്താനില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കൊല്ലപ്പെട്ടവരില്‍ ഏഴ് സൈനികരും ഉള്‍പ്പെടുന്നു. സൗത്ത് വസീരിസ്താനില്‍ മാത്രം 12 ഭീകരപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒന്നര ദിവസത്തോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ശക്തമായ ആക്രമണമാണ് നടന്നത്. പാക് താലിബാന്‍ വിഭാഗങ്ങളുടെ ശക്തികേന്ദ്രമാണിവിടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക