Image

സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച;പവന് 21,040 രൂപ

Published on 24 March, 2012
സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച;പവന്  21,040 രൂപ
കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും ഉയര്‍ച്ച. 200 രൂപ വര്‍ധിച്ച് പവന്‍ വില 21,040 രൂപയായി.

ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2630 രൂപയെന്ന നിരക്കിലാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക