Image

ചലച്ചിത്ര അക്കാദമി സെക്രട്ടറി രാജിവച്ചു

Published on 23 March, 2012
ചലച്ചിത്ര അക്കാദമി സെക്രട്ടറി രാജിവച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി ഡോ.ബി അശോക് രാജിവച്ചു. കെഎസ്എഫ്ഡിസി എംഡി സ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. മന്ത്രി കെ.ബി.ഗണേഷ്‌കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജി എന്നാണ് സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക