Image

ഇറാനുമായുണ്ടാക്കിയ ആണവകരാറില്‍ നിന്നു യുഎസ് പിന്മാറി

Published on 08 May, 2018
ഇറാനുമായുണ്ടാക്കിയ ആണവകരാറില്‍ നിന്നു യുഎസ് പിന്മാറി
വാഷിങ്ടന്‍: ഒബാമയുടെ കാലത്ത് ഇറാനുമായുണ്ടാക്കിയ ആണവകരാറില്‍ നിന്നു യുഎസ് പിന്മാറുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ്. ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രമ്പ് വ്യക്തമാക്കി.

'ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ല, കൊണ്ടുവരികയുമില്ല' ട്രമ്പ് പറഞ്ഞു.

കരാറില്‍നിന്നു പിന്മാറരുതെന്നു ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്മാറാനാണു യുഎസ് തീരുമാനം. ഇത്മധ്യപൗരസ്ത്യ ദേശത്തു സംഘര്‍ഷം സൃഷ്ടിക്കുമെന്നുറപ്പ്.

പിന്മാറ്റം യുദ്ധത്തിനുകാരണമാകുമെന്നുഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍മുന്നറിയിപ്പു നല്‍കിയിരുന്നു.കരാരില്‍നിന്നു പിന്മാറുന്നത് അബദ്ധമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ട്രംപിനു കത്തെഴുതിയിരുന്നു. കരാറില്‍ ചില കുറവുകളുണ്ടായേക്കാം. എന്നാല്‍ അതു പരിഹരിക്കുകയാണു വേണ്ടതെന്നു കത്തില്‍ പറയുന്നു.

ചില സാഹചര്യങ്ങളെനേരിടാന്‍ തയാറായിരിക്കണമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. 'രണ്ടോ മൂന്നോ മാസത്തേക്കു നമുക്കു ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പക്ഷേ അതെല്ലാം കടന്നു നാം മുന്നോട്ടു പോകും. വിവിധ രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധമാണ് ഇറാന്‍ ആഗ്രഹിക്കുന്നത്. അത് ഇനിയും തുടരും' റൂഹാനി വ്യക്തമാക്കി.

സ്വന്തം കാലില്‍ നില്‍ക്കുകയാണു വേണ്ടത്. അതു രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും രാജ്യത്തോടുള്ള ടെലിവിഷന്‍ അഭിസംബോധനയില്‍ നേരത്തേ റൂഹാനി വ്യക്തമാക്കി

യുഎസ് കരാറില്‍നിന്നു പിന്മാറിയാലും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കു യാതൊന്നും സംഭവിക്കില്ലെന്ന് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍ വാലിയോല്ലാ സെയ്ഫ് വ്യക്തമാക്കി.

ഇറാനു മേല്‍ പൂര്‍ണ 'നിയന്ത്രണം ' കൊണ്ടുവരുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രധാന പരാതി. സിറിയയിലെയും യെമനിലെയും ഇടപെടലില്‍നിന്ന് ഇറാനെ തടയുന്ന യാതൊന്നും കരാറില്‍ ഇല്ല.

എന്നാല്‍ ഇറാന്റെ കയ്യിലേക്കു വീണ്ടും ആണവായുധങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണു കരാര്‍ പിന്മാറ്റത്തിലൂടെ ട്രമ്പ് നടത്തുന്നതെന്നാണു യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്നറിയിപ്പ്.
ട്രമ്പിന്റെതീരുമാനം മൂലം എണ്ണവില ഉയര്‍ന്നേക്കും 

Trump pulls US out from Iran nuclear deal, triggering outcry 

Washington, May 9 (IANS) US President Donald Trump said on Tuesday that he will withdraw his country from the Iran nuclear deal, a decision that immediately drew global frustration and outcry.

The pullout of the US from the deal, which eased sanctions on Iran in exchange for the country limiting its nuclear program, risks sparking an arms race in the Middle East, experts said, Xinhua news agency reported.

In a televised speech from the White House, Trump announced the exit. He said that he will not sign the waiver of nuke-related sanctions against Iran, but re-impose sanctions lifted under the accord against Tehran and nations it has business links with.

Trump repeated his rhetoric against Iran and the deal, or the Joint Comprehensive Plan of Action (JCPOA), saying it had failed to prevent Iran from developing nuclear weapons or supporting terrorism in the region. 

The JCPOA "allowed Iran to continue enriching uranium" and "lifted crippling economic sanctions" on Iran in exchange for "very weak limits" on its nuclear activity, "and no limits at all" on its efforts to expand regional influences, he said.

"The deal's sunset provisions are totally unacceptable," He said. "If I allowed this deal to stand, there would soon be a nuclear arms race in the Middle East. Everyone would want their weapons ready by the time Iran had theirs." 

The US will impose "the highest level" of economic sanctions on Tehran, he said. "Any nation that helps Iran in its quest for nuclear weapons could also be strongly sanctioned by the United States."

As for the possible exacerbation of trans-Atlantic division over his decision, Trump only said that "we are unified in our understanding of the threat, and in our conviction that Iran must never acquire a nuclear weapon."

Trump's decision came on the heels of visits to the US by French President Emmanuel Macron, German Chancellor Angela Merkel and British Foreign Secretary Boris Johnson. Macron even proposed a last-ditch side plan to appease Trump, but had failed to convince him.

The White House said later that Trump had "directed his administration to immediately begin the process of re-imposing sanctions related to the JCPOA," and "the re-imposed sanctions will target critical sectors of Iran's economy, such as its energy, petrochemical, and financial sectors."

"Those doing business in Iran will be provided a period of time to allow them to wind down operations in or business involving Iran," it added. "Those who fail to wind down such activities with Iran by the end of the period will risk severe consequences." 

US Secretary of Treasury Steven Mnuchin noted in an announcement that "sanctions will be reimposed subject to certain 90 day and 180 day wind-down periods".

"At the conclusion of the wind-down periods, the applicable sanctions will come back into full effect. This includes actions under both our primary and secondary sanctions authorities," he added.

Meanwhile, Secretary of State Mike Pompeo said that the US "will be working with our allies to find a real, comprehensive, and lasting solution to the Iranian threat."

Trump's decision to abandon the Iran deal signed between Iran and the six world powers of Britain, China, France, Germany, Russia and the US has sparked domestic and global concerns.

In a joint statement released by Macron's office, French, German and British leaders regretted the US decision.

Macron, Merkel and Theresa May reiterated their "continued commitment" to the Iran nuclear deal, stressing that it "is of particular importance to our shared security."

Trump's predecessor Barack Obama, under whose administration the deal was signed, said in a Facebook post that Trump's announcement is "so misguided" and "a serious mistake." 

"The JCPOA is working," Obama said, adding that "the United States could eventually be left with a losing choice between a nuclear-armed Iran or another war in the Middle East" without the landmark deal.

Europe will abide by the JCPOA, EU foreign policy chief Federica Mogherini said, adding she was "particularly worried" about the possible repercussions of Trump's decision.

For his part, Iranian President Hassan Rouhani said that his country will remain in the deal, adding he has asked the Iranian foreign minister to initiate negotiations with the European partners as well as China and Russia over the fate of the deal.

Chinese Foreign Ministry spokesperson Hua Chunying said on April 27 that China expects the deal to remain intact and be treated seriously.

"China calls for all related parties to strengthen dialogue and coordination" over the deal, she said.

Experts from the Washington-based Arms Control Association also denounced the decision. Daryl G. Kimball, the group's executive director, said Trump's announcement "is an irresponsible act of foreign policy malpractice" and "a twofold abrogation of US commitments." 

"Through his reckless actions, Trump is precipitating a proliferation crisis rather than working with our allies to develop a long-term diplomatic strategy to build on the agreement in the years ahead," Kimball said.

Brookings Institution senior fellow Darrell West told Xinhua that "the risk is his decision will spark an arms race in the Middle East." 

"Iran may restart its nuclear programme and that could propel Saudi Arabia to develop its own nuclear programme. The region is likely to become more volatile and chaotic as a result of the deal nullification," he said.

Join WhatsApp News
നമ്മളെ നശിപ്പിക്കുന്ന ട്രുംപ് 2018-05-09 06:35:48

1]  If Trump released his tax returns, we can know how his business got the $400 million in cash.

2] Special counsel Robert Mueller rejects  Trump's request to answer questions in writing cbsn

3]  The Obama Administration negotiated a landmark agreement to prevent Iran from obtaining a nuclear weapon.   trump’s decision to withdraw from the deal breaks our word, hurts our credibility with our allies, empowers Iranian hardliners, and doesn’t make us any safer. E.Warren.

4] After significant investigation, we have discovered that Mr. Trump’s atty Mr. Cohen received approximately $500,000 in the mos. after the election from a company controlled by a Russian Oligarc with close ties to Mr. Putin. These monies may have reimbursed the $130k payment.

5] There are few issues more important to the security of the US than the potential spread of nuclear weapons or the potential for even more destructive war in the Middle East. Today’s decision to put the JCPOA at risk is a serious mistake. My full statement: facebook.com/barackobama/po

6]  Giuliani’s embarrassing effort to explain what Trump knew and when he knew it, is a useful reminder that no one who works with the President leaves with an improved reputation for integrity or truthfulness. Why are so many willing to debase themselves for a seat at Trump’s table?  A.Shiff

7]  Trump administration just announced plans to roll back child labor laws for hazardous work dlvr.it/QSBzRK

8]  Boeing license will be revoked as part of Iran sanctions, Mnuchin said just now, per @SalehaMohsin -- Boeing has signed a $3 billion deal for 30 737 Max jets with Iran Aseman airline and a $16.6 billion deal with national carrier Iran Air for 80 aircraft.

Boby Varghese 2018-05-09 08:59:39
This deal with Iran was opposed by more than 80 senators at that time and Obama did not try to get the approval from senate. He hated Israel and disliked America. He thought America is just a country like the other 200 countries in the United Nations. He never thought America is Exceptional. He argues that if America is nuclear power, then every nation can be a nuclear power. He thinks America's position as the single super power is not justified. If anyone wants to study Obama, get a copy of the Dreams From My Father [1995]. Obama wanted a counter force in the Middle East to Israel. He wanted Iran to be nuclear. He expected Hillary would be the next president and by the end of her presidency, his hope would be fulfilled.
For അച്ചായന്‍സ് /TRUMP FANS 2018-05-09 15:02:20

1]  Trump threatens to revoke media credentials until they’re nicer to him

2]  he FAKE PRESIDENT is BUSY! He’s working overtime taking money from Russian oligarchs to pay off his former mistresses. Any minute now the public will learn one of these women may have even had an abortion. What would Jesus do? More importantly, what will @Franklin_Graham say? What will trump malayalles say?

3]  AT&T made a $200,000 payment to Michael Cohen as Trump was addressing the anti-trust lawsuit involving the telecommunications company. Payment revealed in recently acquired bank statement from Stormy Daniels’ attorney, Micahel Avenatti.

4]  According to @MichaelAvenatti, Novartis paid $399k to Michael Cohen's consulting firm.

5]  Shell Co Cohen used for Stormy Daniels deal also received payments totaling $1 million from U.S. co. linked to Russian oligarch,

6]  Now that Cohen’s shady biz deals for @POTUS is fully under the scope, when can Jared & Ivanka’s ties to Steinmetz, Bibi, Malta, blood diamonds, and Daphne Galizia be “reported” on?

7]  Michael Cohen accused of taking $500,000 from a *sanctioned* Russian Oligarch *while Trump was President* and misleading the bank about it. This allegation comes from @MichaelAvenatti & involves the company Cohen created to pay Stormy Daniels Implicates Bank Fraud Act

 

മറുനാടന്‍ മലയാളി - 2018-05-09 21:48:01

ഒബാമയുമായി ഇറാൻ ഒപ്പിട്ട ആണവക്കരാർ ഏകപക്ഷീയമായി റദ്ദു ചെയ്തു അമേരിക്ക; യൂറോപ്യൻ യൂണിയനും ഇന്ത്യയും അടക്കമുള്ള ഇറാനുമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും ഉപരോധം ബാധകം: കരാർ തുടരുമെന്നു പ്രഖ്യാപിച്ച് ബ്രിട്ടനും ഫ്രാൻസും; യുദ്ധസന്നാഹമൊരുക്കി ഇസ്രയേൽ: ട്രംപിന്റെ പിടിവാശിക്ക് മുൻപിൽ ആശങ്കയോടെ തലകുനിച്ച് ലോകം

വാഷിങ്ടൺ: ലോക സമാധാനത്തിന് ഡൊണാൾഡ് ട്രംപ് ഭീഷണിയാണ് എന്ന ആദ്യം മുതലുള്ള ആശങ്ക ഒരിക്കൽ കൂടി അടിവരയിട്ട് കൊണ്ട് കേട്ടുകേൾവിയില്ലാത്ത വിധം ഇറാനുമായുള്ള അമേരിക്കയുടെ മുൻ കരാർ ഏകപക്ഷീയമായി അമേരിക്ക പിൻവലിച്ചു. ഇസ്രയേലിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഒബാമ ഒപ്പിട്ട ആണവക്കരാർ ഇറാൻ പിൻവലിച്ചത്. ബ്രിട്ടനും ഫ്രാൻസും അടങ്ങിയ യൂറോപ്യൻ സഖ്യകക്ഷികൾ അമേരിക്കൻ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും കുലുങ്ങാത്തെയാണ് ട്രംപിന്റെ തീരുമാനം. ഇറാനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചുകൊണ്ടുള്ള നീക്കം ലോകത്തിൽ അസാമാധാനം വിതക്കുമെന്നു ഭയപ്പെടുന്നവരാണ് ഏറെയും.

ഇതു സംബന്ധിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിൽ പ്രഖ്യാപനം നടത്തി. ട്രംപിന്റെ തീരുമാനത്തെ ഇറാനും കരാറിൽ പങ്കാളികളായ മറ്റു രാജ്യങ്ങളും വിമർശിച്ചു. തങ്ങൾ കരാറിൽ ഉറച്ചുനിൽക്കുമെന്നാണു മറ്റു രാജ്യങ്ങൾ പറഞ്ഞത്. മൂന്നുമാസത്തിനുശേഷം ഇറാനു യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. 2015 -ലാണു വർഷങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഇറാനുമായി കരാർ ഉണ്ടായത്. ഇറാനുമായുള്ള സാന്പത്തിക-വാണിജ്യ ഇടപാടുകൾ യുഎസ് വിലക്കും. ആ വിലക്കു മറികടക്കാൻ മറ്റു രാജ്യങ്ങളും കന്പനികളും ധൈര്യപ്പെടില്ലെന്നും ട്രംപ് അറിയിച്ചു. ഇതെല്ലാം പുതയ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കും.

ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ഉപരോധം ഉണ്ടാകുമെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി. 'ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്ന, തികച്ചും ഏകപക്ഷീയമായ കരാറാണിത്. ഇതൊരിക്കലും ശാന്തിയും സമാധാനവും കൊണ്ടു വന്നിട്ടില്ല, കൊണ്ടുവരികയുമില്ല' കരാറിനെ രൂക്ഷഭാഷയിൽ വിമർശിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. രാജ്യത്തെ പൗരൻ എന്ന നിലയിൽ തനിക്കു വലിയ നാണക്കേടുണ്ടാക്കുന്നതാണു കരാറെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ തുടക്കം. 'ഒട്ടും ലജ്ജയില്ലാത്ത വിധം ഇറാന്റെ ചോരക്കൊതിയോടെയുള്ള ആഗ്രഹങ്ങൾ കരാറിനു ശേഷം വളരുകയാണുണ്ടായത്. ആണവപരിപാടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ ഇന്നേവരെയില്ലാത്ത വിധം കനത്ത 'പ്രശ്‌നങ്ങൾ' ഇറാൻ നേരിടേണ്ടി വരും. അമേരിക്കൻ ജനത ഇറാനിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും ട്രംപ് പറഞ്ഞു.....
Courtesy to 

ട്രംപിനെപ്പോലെ കുമ്പകോണത്തിൽ പെട്ട ഒരാളാണ് നഥനിയാഹൂ .അയാളെ കുറിച്ചും അന്വേഷണം അയാളുടെ രാജ്യത്ത് തുടരുകായാണ് .ഇറാൻ പണ്ട് നടത്തിയ ആണവ പരീക്ഷണങ്ങളുടെ പേപ്പറുകൾ കാണിച്ചാണ് നഥാനിയാഹു ട്രംപിനെ ഇളക്കിയത് .  ലോക സമാധാനത്തെക്കാളും ഒബാമയുടെ പേര് ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കാനാണ് വർഗ്ഗീയവാദി ശ്രമിക്കുന്നത് .   പക്ഷെ എന്ത് ചെയ്യാം . ഇനിയും ഇരുന്നൂറ് വർഷങ്ങൾ കഴിഞ്ഞാലും അമേരിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡണ്ട് ഒബാമയായിരിക്കും . ട്രംപ് വിസ്മരിക്കപ്പെട്ടേക്കും പക്ഷെ ഒബാമ അമേരിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡണ്ടായി എന്നും ഓർമ്മിക്കപ്പെടും .  സദാചാരത്തിന്റെയും ധർമ്മത്തിന്റെയും മനുഷ്യത്തത്തിന്റെയും നിഴൽപോലും പതിയാത്ത ഒരു അസുര ജന്മം .
ഭാവിയിൽ കറുത്ത പ്രസിഡൻറ് എന്നോർക്കുന്നതിനേക്കാൾ വലിയ കാര്യമല്ലേ ധൈര്യശാലിയായ പ്രസിഡൻറ് എന്നറിയപ്പെടുന്നത്?

ഭരണ നൈപുണ്യം ഒരു കലയാണ്. പല കമ്പനികൾ ഉള്ള ട്രംപിന് അത് നല്ലവണ്ണം ഉണ്ട്. 
നഷ്ടത്തിലായവ പൂട്ടാനും, വീണ്ടും വേണ്ടിവന്നാൽ തുറക്കാനുമുള്ള കഴിവ്. എന്ത് എവിടെ കാണിക്കണം എന്ന തിരിച്ചറിവ്.

ആളുകളെ വരച്ച വരയിൽ കൊണ്ടുവരിക... ഒബാമയുടെ കാലത്തു പുലിയായിരുന്ന നോർത്ത് കൊറിയ എലിയായി ട്രംപിന്റെ കാൽക്കൽ കിടക്കുന്നു. ചരിത്രം ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെങ്കിൽ, അത് തന്നെ ഇറാനിലും സംഭവിക്കും. 

പരിചയക്കുറവ് മൂലം ഒബാമ ഒട്ടും നേതൃഗുണം കാണിച്ചില്ല. കഴിവില്ലാത്തവർ എല്ലാവരെയും സുഖിപ്പിച്ചു കൊണ്ടുനടക്കും. അതാണ് ഒബാമയെ ഉദ്യോഗസ്ഥരും വ്യവസായികളും തൊഴിലാളികളും ഒരേ പോലെ വെറുക്കാൻ കാരണം

ഒരു പേപ്പറിന്റെയോ ദൃശ്യ മാധ്യമത്തിന്റെയോ പിന്തുണയില്ലാതിരുന്നിട്ടുകൂടി ട്രംപിന് ജനങ്ങൾ ജയ് വിളിക്കുന്നതും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഒന്നുകൊണ്ടു മാത്രമാണ് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക