Image

ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ തോല്‍വി: ആരോഗ്യ മന്ത്രി രാജിവച്ചു

Published on 22 March, 2012
ആന്ധ്രയിലെ കോണ്‍ഗ്രസിന്റെ തോല്‍വി: ആരോഗ്യ മന്ത്രി രാജിവച്ചു
ഹൈദരാബാദ് : ആന്ധ്ര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രിന്റെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി ഡി എല്‍ രവീന്ദ്ര റെഡ്ഡി രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചു കൊടുത്തു. പരാജയത്തിന് കാരണക്കാരായ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി അടക്കമുളളമുളളവരെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

കിരണ്‍ കുമാര്‍ റെഡ്ഡി രാജിവയ്ക്കണമെന്ന ആവശ്യവുമായി ഉപമുഖ്യമന്ത്രി ദാമോദര്‍ രാജനരംസിഹ റാവുവും രംഗത്തുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക