Image

വീണ്ടും എച്ച്1എന്‍1 ഭീഷണി: 20 ദിവസത്തിനുള്ളില്‍ 12 മരണം

Published on 22 March, 2012
വീണ്ടും എച്ച്1എന്‍1 ഭീഷണി: 20 ദിവസത്തിനുള്ളില്‍ 12 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും എച്ച്1എന്‍1 ഭീഷണി. 20 ദിവസത്തിനുള്ളില്‍ നാലു സംസ്ഥാനങ്ങളിലായി 12 പേരാണ് മരിച്ചത് . 129 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം ആറു മരണമാണ് ഉണ്ടായത് . രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത് . 

വൈറസ് പടരാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യ സെക്രട്ടറി പി കെ പ്രധാന്‍ അറിയിച്ചു.

2009ല്‍ എച്ച്1എന്‍1 ബാധിച്ച് ലോകത്ത് 20,000 പേരാണ് മരിച്ചത് . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക