Image

സച്ചിന്‍ തെണ്ടുല്‍ക്കറെ പാര്‍ലമെന്റ് ആദരിക്കും

Published on 22 March, 2012
സച്ചിന്‍ തെണ്ടുല്‍ക്കറെ പാര്‍ലമെന്റ് ആദരിക്കും
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ നൂറ് സെഞ്ചുറി പൂര്‍ത്തിയാക്കിയ സച്ചിന്‍ തെണ്ടുല്‍ക്കറെ ലോക്‌സഭ ആദരിക്കും. ഇതിനായി പാര്‍ലമെന്റില്‍ എത്തിണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ മീരാ കുമാര്‍ സച്ചിന് കത്തയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക