തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 36 വയസായി ഉയര്‍ത്തി. ധനമന്ത്രി കെ എം മാണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത് . അധ്യാപകര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് . ആരോഗ്യ മേഖലയില്‍ 990 ഒഴിവുകള്‍ സൃഷ്ടിച്ചതായി അദ്ദേഹം അറിയിച്ചു.