പതിമൂന്നുഭാര്യമാര്‍ -സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 5: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
SAHITHYAM
11-Apr-2018
SAHITHYAM
11-Apr-2018

ഭാഗം 5/6
മുന്‍ഭാഗങ്ങള്‍ക്കു ള്ളലിങ്കുകള്‍:
ഭാഗം 1: http://emalayalee.com/varthaFull.php?newsId=160052

ഭാഗം 2: http://emalayalee.com/varthaFull.php?newsId=160162
ഭാഗം 3: http://emalayalee.com/varthaFull.php?newsId=160283
ഭാഗം 4: http://emalayalee.com/varthaFull.php?newsId=160403
10
നിത്യമായ സാന്ധ്യരാഗത്തില്‍ അടഞ്ഞ കര്‍ട്ടനുകള്‍ക്കുള്ളില്‍ മരുന്നുമണം പരക്കവെ, കത്തിയൊടുങ്ങുന്ന എന്റെ പത്താമത്തെ ഭാര്യയെ ഞാന്‍ സന്ദര്‍ശിക്കുന്നു. അവളുടെ കവിളുകള്‍ ചുവന്നുതുടുത്തിരിക്കുന്നു. കണ്ണുകളില്‍ അസ്വാഭാവിക തിളക്കം. ഇരുണ്ട വിരിപ്പില്‍ അവളുടെ വിളറിയ കൈത്തണ്ടയ്ക്ക് അസ്ഥികളുടെ ധവളിമ. രോഗം അവളെ കൊന്നുകൊണ്ടിരിക്കുന്നു. പനിപിടിച്ച അവളുടെ ചുണ്ടുകള്‍ വരണ്ടിരിക്കുന്നു.കണ്ഠവും കണ്‍പോളകളും എരിഞ്ഞു കത്തുന്നു. ചെവികള്‍ പൊള്ളുന്നു. ചീകിയൊതുക്കാതെ തലയിണയില്‍ ഒഴുകിയ അവളുടെ വയ്‌ക്കോല്‍ നിറത്തിലുള്ള മുടികാപ്പിവര്‍ണ്ണാമായി തോന്നി.
>>>>തുടര്‍ന്നു വായിക്കുക

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments