Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഓസ്‌ട്രേലിയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും

Published on 11 April, 2018
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഓസ്‌ട്രേലിയില്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും


ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്‌ട്രേലിയയുടെ ഒഫിഷ്യല്‍ ടീമില്‍ മലയാളിയും. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍ ടീമിലാണ് തിരുവനന്തപുരം സ്വദേശിയായ രാജീവ് നായര്‍ ഇടം നേടിയത്. മെല്‍ബണിലെ സണ്‍ഡേ സ്മാഷേഴ്‌സ് ബാഡ്മിന്റണ്‍ ക്ലബിലെ അംഗമാണ് രാജീവ്. 2017 ലെ സുധീര്‍മാന്‍ ലോക കപ്പിലും രാജീവ് ഓസ്‌ട്രേലിയെ പ്രതിനിധീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക