Image

ടൈക്കൂണ്‍ 410 കോടിയുടെ വെട്ടിപ്പ്‌ നടത്തി: അന്വേഷണസംഘം

Published on 29 June, 2011
ടൈക്കൂണ്‍  410 കോടിയുടെ വെട്ടിപ്പ്‌ നടത്തി: അന്വേഷണസംഘം
കോഴിക്കോട്‌: ടൈക്കൂണ്‍ മണി ചെയിന്‍ തട്ടിപ്പിലൂടെ 410 കോടിയുടെ തട്ടിപ്പ്‌ നടന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ഇതേസമയം ഇവരുടെ ബാങ്ക്‌ അക്കൗണ്ടില്‍ ചെറിയ നിക്ഷേപം മാത്രമാണ്‌ ബാക്കിയുള്ളത്‌. 10ലക്ഷം രൂപ വിലവരുന്ന അഞ്ചര ഏക്കര്‍ ഭൂമിമാത്രമാണ്‌ കമ്പനിയിലെ ഇടപാടുകാരില്‍ ഒരാളുടെ പേരില്‍ ഇവിടെ ഉള്ളത്‌. ടൈക്കൂണിന്റെ വിവിധ സംസ്ഥാനങ്ങളിലെ 130 ഏജന്റുമാരെ കഴിഞ്ഞ മൂന്നുമാസം മുമ്പ്‌ ഊട്ടിയിലെ വ്യാജഭൂമി കാണിച്ച്‌ തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡിയിലുള്ള രവിചന്ദ്രന്‍, പി.എം. ഗോപിനാഥ്‌എന്നിവര്‍ ചെന്നൈയില്‍ കൊണ്ടുപോയി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക