Image

കവിതപ്രതിരോധം (ഡ്യൂപോയിന്റ്: കാര്‍ട്ടൂണ്‍ - കോരസണ്‍)

Published on 09 April, 2018
കവിതപ്രതിരോധം (ഡ്യൂപോയിന്റ്: കാര്‍ട്ടൂണ്‍ - കോരസണ്‍)
മലപ്പുറത്ത് ദേശീയ പാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു, സ്ഥലം അളക്കുന്നതുമായി ,നാട്ടുകാര്‍ നടത്തുന്ന സമരം പോലീസ് അടിച്ചമര്‍ത്തുന്നു. മന്ത്രി ജി . സുധാകരന്‍ സമരക്കാരെ തീവ്രവാദികളായി ആക്ഷേപിച്ചു എന്നും അദ്ദേഹത്തിന്റെ കവിതകള്‍ സമരക്കാരുടെ മേല്‍ വൈറല്‍ ആയി അടിച്ചുകയറി എന്നും വാര്‍ത്ത!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക