Image

പിറവത്തെ പരാജയം പിണറായിയുടെ പ്രസ്താവനക്ക് ലഭിച്ച തിരിച്ചടി: ആലൂര്‍

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി Published on 21 March, 2012
പിറവത്തെ പരാജയം പിണറായിയുടെ പ്രസ്താവനക്ക് ലഭിച്ച തിരിച്ചടി: ആലൂര്‍

ദുബായ്‌: രാഷ്ട്രീയ കേരളം കാത്തിരുന്ന പിറവം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത പരാജയത്തിന് കാരണം സുന്നികള്‍ക്ക് എതിരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയാണെന്ന് ആലൂര്യു...നുസ്രത്തുല്ഇസ്ലാം സംഘം ചെയര്‍മാന്‍ ആലൂര്ടി.. മഹമൂദ്ഹാജി പ്രസ്താവിച്ചു.


  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കാരന്തൂര്‍ സുന്നീ മര്‍കസിലേക്ക്  ലഭിച്ച പ്രവാചകനായ മുഹമ്മദ്‌ നബിയുടെ തിരു കേശത്തെ കുറിച്ച് ഏത്‌ മുടിയും കത്തിച്ചാല്‍ കത്തുമെന്നുള്ള പിണറായുടെ വില കുറഞ്ഞ പ്രസ്താവനയുടെ തിത്ത ഫലമാണ് പിറവത്ത് കണ്ടതെന്ന് ദുബായില്‍ ഒരു പ്രസ്താവനയില്‍ ആലൂര്‍ പറഞ്ഞു.

 

ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

ചെയര്‍മാന്‍

ആലൂര്‍ യു.എ.ഇ.നുസ്രത്തുല്‍ ഇസ്ലാം സംഘം കേന്ദ്ര കമ്മിറ്റി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക