പതിമൂന്നുഭാര്യമാര്‍ - സ്റ്റീവെന്‍ മില്‍ഹൗസെര്‍ (വിവര്‍ത്തനം ഭാഗം 1: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
SAHITHYAM
04-Apr-2018
SAHITHYAM
04-Apr-2018

ഭാഗം 1/6
എനിക്ക് പതിമൂന്നു ഭാര്യമാരുണ്ട്. “ക്വീന്‍ ഏന്‍ ഹൌസു”കള്‍ ഇടതിങ്ങിയ പട്ടണത്തില്‌നിന്നുംഅധികം ദൂരമില്ലാത്ത ഒരു വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്നു. അര ഡസനോളം മട്ടച്ചുവരുകളും രണ്ടു വൃത്തഗോപുരങ്ങളുമുള്ള ആ വീടിനെച്ചുറ്റി ഒരു പോര്‍ച്ചുമുണ്ട്. എനിക്കും എന്റെ ഓരോ ഭാര്യമാര്‍ക്കും സ്വന്തമായിമുറികളുണ്ട്. സായാഹ്നങ്ങളില്‍ മുകളിലെ ഡൈനിങ്ങ് മുറിയില്‍ ഇളംചുവപ്പു സ്ഫടികമറയുള്ള തൂക്കുവിളക്കു തട്ടിന്റെ് കീഴേനീളത്തിലുള്ള തീന്മേശയില്‍ ഞങ്ങള്‍ ഒത്തുചേരും. പിന്നീട്, മുന്നിലെമുറിയില്‍ ചെറുസംഘങ്ങളായി റമ്മിയോ പിന്കളോ കളിക്കും. അല്ലെങ്കില്‍, നിറം മങ്ങാന്‍ തുടങ്ങിയ ചാരുകസേരയിലോ കയ്യുള്ള കസേരയിലോ കുത്തിയിരുന്നു സൊള്ളും.

>>>കൂടുതല്‍ വായിക്കുക...
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

ഈ കഥയില്‍ താല്പര്യം ജനിപ്പിക്കുന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തന്‍റെ ഭാര്യമാരെക്കുറിച്ച് ദൂഷണഭാഷണം നടത്താത്ത ഈ ഭര്‍ത്താവിന്‍റെ മനോവാങ്മയം നിങ്ങളെ അതിശയിപ്പിക്കും. തുടര്‍വായനയ്ക്കും നന്ദി!