Image

ജഗതി കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു; വെല്ലൂരിലേക്ക്‌ മാറ്റാന്‍ ആലോചന

Published on 20 March, 2012
ജഗതി കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു; വെല്ലൂരിലേക്ക്‌ മാറ്റാന്‍ ആലോചന
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ കാറപകടത്തില്‍ പരിക്കേറ്റ്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു. അദ്ദേഹത്തെ വിദഗ്‌ധ ചികിത്സയ്‌ക്കായി വെല്ലൂരിലേക്ക്‌ മാറ്റാന്‍ ആലോചിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

അതിനിടെ ജഗതിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക