Image

വിശുദ്ധനാട്‌ തീര്‍ഥാടനം: മാര്‍ച്ച്‌ 30ന്‌ മുമ്പ്‌ പേരുകള്‍ റജിസ്‌റ്റര്‍ ചെയ്യണം

സാബു ചൂണ്ടക്കാട്ടില്‍ Published on 20 March, 2012
വിശുദ്ധനാട്‌ തീര്‍ഥാടനം: മാര്‍ച്ച്‌ 30ന്‌ മുമ്പ്‌ പേരുകള്‍ റജിസ്‌റ്റര്‍ ചെയ്യണം
മാഞ്ചസ്‌റ്റര്‍: ഷ്രൂഷ്‌ബറി രൂപതാ ചാപ്ലെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ മാഞ്ചസ്‌റ്ററില്‍ നിന്നും നടത്തുന്ന വിശുദ്ധനാട്‌ തീര്‍ഥാടനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2013 മാര്‍ച്ച്‌ 11 മുതല്‍ 18 വരെ എട്ടു ദിവസങ്ങളിലായിട്ടാണ്‌ തീര്‍ഥാടനം നടക്കുക. വിശുദ്ധ നാട്‌ തീര്‍ഥാടനത്തില്‍ ചുരുങ്ങിയ ചിലവില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 2012 മാര്‍ച്ച്‌ 25ന്‌ മുമ്പായി പേരുകള്‍ റജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: fr.sajim@yahoo.co.uk,
അലക്‌സ്‌ വര്‍ഗീസ്‌: 07985641921
വിശുദ്ധനാട്‌ തീര്‍ഥാടനം: മാര്‍ച്ച്‌ 30ന്‌ മുമ്പ്‌ പേരുകള്‍ റജിസ്‌റ്റര്‍ ചെയ്യണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക