Image

ലേക്‌ഷോറില്‍ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന മാര്‍ച്ച്

Published on 20 March, 2012
ലേക്‌ഷോറില്‍ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന മാര്‍ച്ച്
കൊച്ചി: ലേക്‌ഷോറില്‍ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന മാര്‍ച്ച്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ബഹുജന മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പോലീസ് തടഞ്ഞു. സമാധാനപരമായിരുന്നു മാര്‍ച്ച്. നേരത്തെ നടത്തിയ സമരത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ലേക്‌ഷോറില്‍ നഴ്‌സുമാര്‍ ഒരാഴ്ചയിലധികമായി സമരം നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക