Image

റെയില്‍ ബജറ്റ് അവഗണന: സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ധര്‍ണ നടത്തും

Published on 19 March, 2012
റെയില്‍ ബജറ്റ് അവഗണന: സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ധര്‍ണ നടത്തും
ന്യൂഡല്‍ഹി: റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണ നടത്തും. സംസ്ഥാനത്തു നിന്നുള്ള മുഴുവന്‍ എംപിമാരും ധര്‍ണയില്‍ പങ്കെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക