Image

മലബാറില്‍ പാര്‍ട്ടി കോടതികളില്ലെന്ന് വി.എസ്

Published on 19 March, 2012
മലബാറില്‍ പാര്‍ട്ടി കോടതികളില്ലെന്ന് വി.എസ്
തിരുവനന്തപുരം: മലബാറില്‍ സിപിഎമ്മിന് പാര്‍ട്ടി കോടതികളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. പാര്‍ട്ടി കോടതികളുണ്‌ടെന്ന വാര്‍ത്തകള്‍ മുസ്‌ലീം ലീഗിന്റെ കള്ളപ്രചാരണം മാത്രമാണെന്നും വി.എസ്. പറഞ്ഞു. ധനമന്ത്രി കെ.എം.മാണി അവതരിപ്പിച്ച ബജറ്റിനെതിരെയുള്ള പ്രതിഷേധം ചൊവ്വാഴ്ച നിയമസഭയിലുണ്ടാവുമെന്നും വി.എസ്.പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക