Image

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: സര്‍ക്കാരിന് സാമ്പത്തിക നേട്ടമില്ലെന്ന് മുഖ്യമന്ത്രി

Published on 19 March, 2012
പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍: സര്‍ക്കാരിന് സാമ്പത്തിക നേട്ടമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിലൂടെ സര്‍ക്കാരിനോ ധനകാര്യ വകുപ്പിനോ യാതൊരു സാമ്പത്തിക നേട്ടവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൂട്ടവിരമിക്കല്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായിട്ടാണ് തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഇക്കാര്യത്തില്‍ ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് പ്രതിഷേധം ഉയര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക