Image

മള്‍ട്ടികള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ വര്‍ണാഭമായി

Published on 16 March, 2018
മള്‍ട്ടികള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ വര്‍ണാഭമായി

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷനും ബ്രിസ്‌ബേന്‍ സിറ്റി കൗണ്‍സിലും സംയുക്തമായി സ്റ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കില്‍ സംഘടിപ്പിച്ച മള്‍ട്ടി കള്‍ച്ചറള്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റ്റിവല്‍ വര്‍ണാഭമായി

മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുത്ത ഫെസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാ, സാംസ്‌കാരിക പരിപാടികളും അവിടെനിന്നുള്ള ഭക്ഷണ പാനീയങ്ങളുടെ പ്രദര്‍ശനവും നടന്നു. 

ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോജോ തോമസ്, സെക്രട്ടറി എല്‍ദോ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക