Image

പുലിക്കോട്ടില്‍ ജേക്കബ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്യാതനായി

ജേക്കബ്‌ മാളിയേക്കല്‍ Published on 19 March, 2012
പുലിക്കോട്ടില്‍ ജേക്കബ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്യാതനായി
ബാസല്‍: തൃശൂര്‍ പുലിക്കോട്ടില്‍ ജേക്കബ്‌ (45) ഹൃദയാഘാതംമൂലം ബാസല്‍ മുട്ടന്‍സിലുള്ള വീട്ടില്‍ മാര്‍ച്ച്‌ 18ന്‌ (ഞായര്‍) വൈകുന്നേരം 5.30ന്‌ നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ: ജോളി. മക്കള്‍: ഫ്രെണി, ഫെക്‌ടോ (ഇരുവരും വിദ്യാര്‍ഥികള്‍).

സഹോദരങ്ങള്‍: പോള്‍ പുലിക്കോട്ടില്‍, ജോസ്‌ പുലിക്കോട്ടില്‍ (സൂറിച്ച്‌), സിബി (സൗദി), കെന്നി (യുകെ), റീത്ത (വിയന്ന), മേഗി.
പുലിക്കോട്ടില്‍ ജേക്കബ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക