Image

സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; നിരവധി മരണം

Published on 18 March, 2012
സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; നിരവധി മരണം
ഡമാസ്‌കസ്: സിറയന്‍ നഗരമായ അലെപ്പോയില്‍ ശക്തമായ കാര്‍ ബോംബ് സ്‌ഫോടനം. നിരവധി പേര്‍ മരിച്ചതായി അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ടു ദിവസം മുമ്പ് ഡമാസ്‌കസിലുണ്ടായ ഇരട്ട കാര്‍ #ോബംബ് സ്‌ഫോടനത്തില്‍ 27 പേര്‍ മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക