ജോണ്‍ ഇളമതയുടെ “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ (നോവല്‍) പ്രകാശനം ചെയ്തു
SAHITHYAM
08-Mar-2018
SAHITHYAM
08-Mar-2018

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരനായ ജോണ്‍ ഇളമതയുടെ “മേപ്പിള്‍ മരങ്ങളില്‍ മഞ്ഞുവീഴുമ്പോള്‍ എന്ന നോവല്‍ പ്രകാശനം ചെയ്തു
2018 ഫെബ്രുവരി 17 ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ നടന്ന സൗഹൃദ സാഹിത്യ സമ്മേളനത്തില്‍ പ്രശ്‌സത സാഹിത്യകാരനായ ശ്രീ സക്കറിയ എഴുത്തുകാരനായ ശ്രീ പ്രതീപ് പനങ്ങാടിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ശ്രീമതി ആനിമ്മ ഇളമത സദസ്യക്ക് സ്വാഗതമരുളി. എഴുത്തുകാരനായ ശ്രീ എഡ്വേര്‍ഡ്
നസ്രത്ത് (മുക്കാടന്‍) പുസ്തകപരിചയം നടത്തി, തുടര്‍ന്ന് ചിത്രകാരനും,
ശില്പ്പിയുമായ
കെവി ജ്യോതിലാല്‍,കവിയും,സാഹിത്യകാരനുമായ ശ്രീ അബ്ദുള്‍ പുന്നയൂര്‍കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കൈരളിബുക്‌സ് മനേജിങ് ഡയറക്ടര്‍ ശ്രീ ഒ.അശോകകുമാര്‍ അദ്ധ്യക്ഷനായിരുന്നു.
ശ്രീ പോള്‍ സക്കറിയ ആമുഖ പ്രസംഗത്തില്‍,ഒരു കുടിയേറ്റക്കാരനായ എഴുത്തുകാരനു മാത്രമേ അവിടത്തെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനും,എഴുതാനും ആകൂ എന്നും,അത്തരമൊരു ഹൃദയസ്പര്‍്ടിയായ നോവല്‍ ജോണ്‍ വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.ഇതു പ്രവാസത്തിന്‍െറ ഒരു പുതിയ മുഖമാണന്നും,ബന്യാമിനു ശേഷം ഇത്തരം കൃതികള്‍ ഉണ്ടായികൊണ്ടിരിക്കന്നത് മലയാള സഹിത്യത്തിന് അപരിചിതമായ മേഖലകളിലേക്ക് സാഹിത്യത്തിന്‍െറ സഞ്ചാരവഴികളെന്നും,പ്രത്യേകിച്ചും കനേഡിയന്‍ പശ്ചാത്തലത്തില്‍ ഇത്തരമൊരു നോവല്‍ പുതുമ തന്നെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീ ജോണ്‍ ഇളമത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
കൈരളി ബുക്‌സ്,കണ്ണൂര്‍ ആണ് പ്രസാധകര്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments