Image

ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്) Published on 07 March, 2018
ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്
ഫിലഡല്‍ഫിയ: ജൂലൈ 5 വ്യാഴം മുതല്‍ ജൂലൈ 8 ഞായര്‍ വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍ വെന്‍ഷന്‍ സെന്ററില്‍ (1160 1േെ അ്‌ല, ഗശിഴ ീള ജൃൗശൈമ, ജഅ 19406) നടക്കുന്ന ഫൊക്കാനയുടെ 18-ാമത് നാഷണല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്് എന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചക്കോ പ്രസ്താവിച്ചു. ഫൊക്കാനാ കണ്‍വെന്‍ഷന്റെ മുഖ്യആതിഥേയ സംഘടനയായ പമ്പാ അസ്സോസിയേഷനില്‍ ചേര്‍ന്ന ഫൊക്കാനാ കണ്‍വെന്‍ഷന്‍ ആസൂത്രണ അവലോകന യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നിര്‍വഹിക്കുകയായിരുന്നൂ തമ്പി ചാക്കോ. പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ സ്വാഗതവും പമ്പാ സെക്രട്ടറി ജോണ്‍ പണിക്കര്‍ നന്ദിയും പറഞ്ഞു.

ഫൊക്കാനാ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ സുധാ കര്‍ത്താ, നാഷണല്‍ കണ്‍വീനര്‍ അലക്‌സ് തോമസ് (ഫിലഡല്‍ഫിയ), നാഷണല്‍ കമ്മറ്റിയംഗം അലക്‌സ് തോമസ് (ന്യൂയോര്‍ക്), രജിസ്റ്റ്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മോഡീ ജേക്കബ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോര്‍ജ് ഓലിക്കല്‍, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ദേവസ്സി പാലാട്ടി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍, റിലിജിയസ് ഹാര്‍മണി കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ് മോഡയില്‍, റെജി ജേക്കബ് (പ്രസിഡന്റ്, ഫിലഡല്‍ഫിയാ മലയാളി അസ്സോസിയേഷന്‍), സാഹിത്യ സമ്മേളന സമിതി സെക്രട്ടറി ജോര്‍ജ് നടവയല്‍ എന്നിവര്‍ വിവിധ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. 
ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ വിജയരേഖയിലേയ്ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക