image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കാനന്‍ നിയമം ഒരു മറയോ? (ബി ജോണ്‍ കുന്തറ)

EMALAYALEE SPECIAL 07-Mar-2018
EMALAYALEE SPECIAL 07-Mar-2018
Share
image
പൈലേറ്റ് ജീസസ്സിനോട് ചോദിച്ചു നിങ്ങളാണോ യഹൂദരുടെ രാജവ് എന്ന്. ആചോദ്യം ഇന്നിതാ മറ്റൊരുരൂപത്തില്‍ കേരളാ ഹൈകോര്‍ട്ടില്‍ എത്തിയിരിക്കുന്നു. ന്യായാധിപന്റെ പരാമര്‍ശം "കര്‍ദിനാള്‍ ഒരു രാജാവല്ല രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിധേയനെന്ന് .

ഈയൊരു അഭിപ്രായം കോടതി തമാശയായി പറഞ്ഞതല്ല എറണാകുളം അങ്കമാലി അതിരൂപതാ അധ്യക്ഷന്റെ നിയമജ്ഞര്‍ വിളിച്ചുവരുത്തിയത്. കര്‍ദിനാളിന്‍റ്റെ മേല്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്കു പ്രാധാന്യമില്ല പിന്നേയോ റോമിലുള്ള മാര്‍പ്പാപ്പയ്ക്കുമാത്രമെന്നു അഭിഭാഷകര്‍ സമര്‍ഥിക്കുവാന്‍ ശ്രമിച്ചു തിരിച്ചടി കിട്ടുകയും ചെയ്തു.

ഇവര്‍ റോമന്‍ കാത്തോലിക് സഭയുടെ കാനന്‍ ലോ കോടതിയിലില്‍ കൊണ്ടുവന്നു എന്നിട്ടു വാദിച്ചു കര്‍ദിനാളിന്, ഇന്ത്യന്‍ നിയമങ്ങളൊന്നും ബാധകമല്ല റോമില്‍ നിന്നും പോപ്പ് വേണം ഇതിനെല്ലാം തീരുമാനങ്ങള്‍ കാണേണ്ടതെന്ന് .

ഇതുപോലുള്ള ഭോഷത്തരങ്ങള്‍ ഈ നൂറ്റാണ്ടില്‍ പുലംബുന്ന വക്കീലന്മാരെ സഭക്ക് എവിടന്നുകിട്ടി? ഒന്നാമത് കാനന്‍ നിയമങ്ങള്‍ കത്തോലിക്കാ സഭയുടെ ആന്‍മീയ കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന്എഴുതിയുണ്ടാക്കിയത് അല്ലാതെ സഭാ തലവന്മാര്‍ നടത്തുന്ന വസ്തു കുംഭകോണകള്‍ക്ക് വിധി കല്പിക്കുന്നതിനല്ല.ഒരു രൂപതയുടെ സ്വത്തുക്കള്‍ മെത്രാന്‍റ്റെ സ്വകാര്യ സ്വത്തുക്കള്‍പോലെ എന്നെല്ലാം പ്രസ്താവിക്കുന്നതിന് ഇവര്‍ക്കെന്തവകാശം?

ഈ കേസ് വായനക്കാര്‍ക്ക് സുപരിചിതം അതിന്‍റ്റെ പച്ഛാത്തലവും ഒന്നും വീണ്ടും വിസ്തരിക്കേണ്ട കാരണം കാണുന്നില്ല. ഞാനടക്കം പലരും ഇവിടെ അഭിപ്രായങ്ങള്‍ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിന്‍റ്റെ പരമോന്നത കോടതി, കത്തോലിക്കാ സിറോ മലബാര്‍ കത്തോലിക്കാസഭയുടെ കേരളത്തിലെ അത്യുച്ച നേതാവിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടണമെങ്കില്‍ ഇതൊരു നിസാര വിഷയമായി തള്ളിക്കളയാമോ?

വിശ്വാസികളെ പൊട്ടന്‍കളിപ്പിക്കുന്ന ഒരു സമ്പ്രദായമാണ് ഈഅരമനകളില്‍ നടക്കുന്നത്. അവരുടെ വിയര്‍പ്പില്‍ നിന്നും ഉടലെടുത്ത മുതല്‍ ദുര്‍വിനിയോഗം നടത്തിയശേഷം കാനന്‍ നിയമീ വിളബി മറ്റു നിയമങ്ങളേയും അവഗണിക്കാം ഇതു വെറും അഹങ്കാരമോ അഹന്തയോ?

ഇനിയിപ്പോള്‍ നടക്കുവാന്‍ പോകുന്നത് എന്തായിരിക്കും ഊഹിക്കാം. തെറ്റുപറ്റി താന്‍ സ്ഥാനമോഴിയുന്നു രാജ്യത്തിന്‍റ്റെ നിയമങ്ങള്‍ക്ക് അധീനനാകുന്നു ഇങ്ങിനൊരു നീക്കം കര്‍ദിനാളില്‍ നിന്നും ആരെങ്കിലും പ്രധീക്ഷിക്കുന്നുണ്ടോ?

കോടതി കണ്ടു വസ്തു ഇടപാടുകളില്‍ അരമന പലേ സംസ്ഥാന വസ്തു ക്രയവിക്രയ നിയമങ്ങളും ലംഗിച്ചുവെന്നും കൂടാതെ കൊടുക്കേണ്ട നികുതി കൊടുത്തിട്ടില്ലെന്നും. കൂടാതെ ജഡ്ജ് സ്പഷ്ടമാക്കി അരമനയുടെ സ്വത്തുക്കള്‍ സഭാവിശ്വാസികളുടേതെന്ന് .

അധികാര ദുര്‍വിനിയോഗത്തിന്‍റ്റെ മ്ലേച്ഛമായ മുഖമാണ് നാമിവിടെ കാണുന്നത്, ഇനിയും ഇതെല്ലാം മോഡി ഭരണകൂടം ക്രിസ്ത്യാനികള്‍ക്കും, ന്യൂനപക്ഷക്കാര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ എന്ന് മുദ്രകുത്തി തെറ്റുകളെ പരിശുദ്ധീകരിക്കാന്‍ ശ്രമിക്കും.

സഭാവിസ്വാസികള്‍ നരകത്തെ ഭയപ്പെട്ട് തിരുമേനികള്‍ തെറ്റുകളൊന്നും നടത്തില്ല ഇതെല്ലാം നിരീശ്വരരും കമ്മ്യൂണിസ്റ്റുകാരും കെട്ടിച്ചമക്കുന്ന കഥകളെന്നും വിശ്വസിക്കും. ഇത് സഭാ നേതാക്കള്‍ക്കറിയാം. കുറ്റം ആരുമിവിടെ സമ്മതിക്കുവാന്‍ പോകുന്നില്ല. എങ്ങിനെ കോടതിതീരുമാനം അട്ടിമറിക്കുന്നതിനു പറ്റും ഇതായിരിക്കും ഇപ്പോള്‍ അരമനയിലെ ചര്‍ച്ചാവിഷയം .


Facebook Comments
Share
Comments.
image
Mathai
2018-03-08 00:34:44
അത് ആലങ്കാരികമായി തയ്‌ക്കാൻ ജോർജിനെപ്പോലുള്ള ചിലരും.. 
ജോർജ് വി യുടെ പോസ്റ്റ് ഒന്ന് മനസ്സിരുത്തി വായിക്കു ജോർജേ ..
സാമുവേൽ കൂടൽ പറഞ്ഞത്.....
image
George V
2018-03-07 20:22:20
വിശ്വസിച്ചാലും ഇല്ലെങ്കിലും! (By Shri Samuel Koodal)

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ പോഴൻ പാതിരിമാർക്കും മെത്രാന്മാർക്കും, ശേഷംജനത്തെ അടിമകളാക്കി ചൂഷണംചെയ്തു  സുഖിച്ചുവാഴാൻ, അവർക്കുവേണ്ടി അവരുത്തന്നെയുണ്ടാക്കിയ ഈ  കാനോൻ നിയമമല്ലാതെ,  ദൈവത്തെപ്പറ്റിയോ ദൈവനീതിയെപ്പറ്റിയോ ദൈവരാജ്യത്തെപ്പറ്റിയോ ഒന്നുമറിയില്ല സത്യം ! ''സ്വർഗമെന്നാൽ'', ഇവരുടെ അടിമത്തത്തിൽ നിന്നും മോചനം ലഭിക്കുന്നതും; ''നരകമെന്നാൽ'', ഇവറ്റകളുടെ അടിമകളായി ഒരു പുരുഷായുസ്സ് [ഇല്ലാത്തസ്വർഗം കൊതിച്ചു] പള്ളിമുറ്റം ചവിട്ടിത്തേക്കുന്നതുമാകുന്നു ! 
''സ്വർഗമെന്നാൽ'' ചിന്തകളിൽനിന്നും മനസിനെ മോചിപ്പിക്കുകയും, ''നരകമെന്നാൽ'' മനസിനെ ചിന്തകളിൽ  സദാ കുരുക്കുകയുമാകുന്നു !

ഈ സത്യമറിയാതെ [കർത്താവിനെ അനുസരിക്കാതെ] പള്ളിയിൽപോയി കുരുടൻകത്തനാര് നയിച്ച് ആത്മീകാന്ധതയിൽ കഴിഞു മൂടപ്പെട്ട എന്റെ മണ്മറഞ്ഞ പൂർവ പിതാക്കന്മാർക്കായി വേദനയോടെ ഈ രചന ഞാൻ സമർപ്പിക്കുന്നു! എന്റെ ഈ ദുഃഖം നാളെ തലമുറകളുടെ ക്രോധമായി നിങ്ങളെ സമൂഹത്തിൽനിന്നും വേരോടെ പിഴുതു, നിങ്ങൾ പറയാറുള്ള നരകത്തിലെ കെടാത്ത തീയിലിട്ടു ചുട്ടുകളയും നിശ്ചയം , ജാഗ്രതൈ! 

വീഞ്ഞടിച്ചു മദോൻമത്തരായി ദൈവത്തെയറിയാത്ത കളർ ളോഹകൾ കുതന്ത്രത്തിലൂടെ കുത്തിക്കുറിച്ച [സാത്താൻ കൂദാശചെയ്ത] പാഴ്‌നിയമങ്ങളാണ് വിശ്വാസാചരങ്ങളുടെ പേരിൽ ഇന്നീ തമ്മിലടിക്കുന്ന ഓരോ സഭകളുടെയും ഈ 'സോകാൾഡ്' കാനോൻ നിയമം ! അല്ലാതെ പത്തുകല്പനകൾപോലെ തമ്പുരാൻ മോശയ്ക്കു കൊടുത്തതൊന്നുമല്ലെന്റെ സഹോദരങ്ങളെ...    ആശ്വാസമായി ഇന്ത്യൻ നിയമം ഇവരെ കൈകാര്യം ചെയ്യാൻ തുടങ്ങിയതിൽ; സ്വർഗ്ഗത്തിലായതുപോലെ മനസാനന്ദിക്കുന്നു! 

നീചന്മാരായ പുരോഹിതർ നയിക്കുന്ന ഈ സഭകൾ ഒരിക്കലും ക്രിസ്തുവിന്റെ സ്നേഹം മാനവരെ അറിയിക്കുകയില്ല, കാണിക്കുകയില്ല; ഇവരുടെ ഈ പാഴ്വേലകൾ പിന്നെങ്ങിനെ ക്രിസ്തുവിന്റെ സുവിശേഷമാകും?  യൂറോപ്പിലെപ്പോലെ ഈ സഭകളുടെ പതനത്തിന്റെ തുടക്കം ഭാരതത്തിലും കുറിച്ചുകഴിഞ്ഞു! ആശ്വാസമായി !

ക്രിമിനലുകളായ പാതിരിമാരുടെ കപടകൂദാശകളിൽ ദേവാംശം ലവലേശം ഇല്ലെന്ന വലിയ സത്യം കണ്ണടച്ചിരുട്ടാക്കുന്ന ജനമേ, ഇനിയെങ്കിലും  മനസിലാക്കൂ ..പ്ലീസ്.. ഈ നാട്ടിലെ നാനാജാതി മതസ്ഥരെയും ഭക്തിക്കുഴിയിൽ ചാടിച്ചുണ്ടാക്കിയ പണമാണ് ഓരോ പള്ളികളുടെയും പാസ്റ്റർമോന്മാരുടെയും കൈവശമായി ഇന്നിരിക്കുന്നതു !   വോട്ടുബാക്ക്‌ കാണിച്ചു രാഷ്ട്രര്യക്കാരെ വിരട്ടി കൈവശമാക്കിയ ''മെഡിക്കൽ ആൻഡ് എഡ്യൂക്കേഷൻ'' ഡിപ്പാർട്മെന്റുകൾ വഴി ഉണ്ടാക്കിയ കോടാനുകോടികളുടെ [ഒരിക്കലും വെളുക്കാത്ത] പാപത്തിന്റെ കറപുരണ്ട [കറുത്തുപോയ] കള്ളപ്പണമാണീ സമ്പത്താകെ സത്യം!   

നാടിനെ സ്നേഹിക്കുന്ന ഒരു സര്ക്കാര് എന്നെങ്കിലും ഈ നാടു ഭരിച്ചാലി കുത്തക കൊള്ളത്തരം ചിലപ്പോൾ ഇല്ലാതെയാകും ! വോട്ടിൽ ''പതിവ് ചിഹ്നം'' മാറ്റുകയെ ഇനിയൊരു പോംവഴിയുള്ളൂ..  samuelkoodal  9447333494
image
Boby Varghese
2018-03-07 14:55:17
Mr. Kunthara, christian churches are created as totalitarian. They can best be compared to the govt of Russia. All decisions will be taken by the church hierarchy. As a layman your only right is to please them by contributing your money, your time and your energy. If you disagree with the church hierarchy, you can quit. They don't care.
image
George
2018-03-07 11:11:16
ജഗത്പിതാവ്‌ എന്ന ചക്രവർത്തിയുടെ മക്കൾ മനുഷ്യർ രാജകുമാരന്മാരന്മാരാണ്‌, ആലങ്കാരികമായി. കോടതിയിൽ വാദിച്ച വക്കീൽ പറഞ്ഞ രാജാവ്‌ എന്ന പ്രയോഗം സഭാപിതാവിനെ അവഹേളിതനാക്കാൻ മെനഞ്ഞ സൂത്രം. പുരകത്തുമ്പോൾ വാഴ വെട്ടുന്ന കപടലോകം. ആപത്തിൽ പെട്ട സഹജരെ തള്ളിപ്പറയുന്നവർക്ക്‌ എന്തു സ്വത്വ ബോധമാണുള്ളത്‌? പദവിയിൽ ഇരിക്കുന്നു എന്നതു കൊണ്ട്‌ ആരും കരുണ അർഹിക്കാതിരിക്കുന്നില്ല. കോടതി ദൈവമല്ല. ഒരു സംബിധാനം മാത്രം, അത്‌ ഒലെ നടത്തിപ്പുകാർ കേവല മനുഷ്യർ, അതുകൊണ്ടാണല്ലോ കീഴ്ക്കോടതി വിധികളെ മേൽക്കോടതികൾ തിരുത്താറുത്‌.അവർക്കും തെറ്റ പ്പട്ടനിയിൽ. തെളിവുകൾ പഞ്ചേന്ദ്രിയ ബന്ധിതം. വാദ സാമർത്ഥ്യം പോലെയാണ്‌ കോടതിക്കാര്യ വിജ പരാജയങ്ങൾ
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut