Image

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്‌ ഒഴിയണം: യാക്കോബായ സഭ

Published on 18 March, 2012
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്‌ ഒഴിയണം: യാക്കോബായ സഭ
കൊച്ചി: പോലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ലെങ്കില്‍ അദ്ദേഹം ആഭ്യന്തര വകുപ്പ്‌ ഒഴിയണമെന്ന്‌ യാക്കോബായ സഭ വിശ്വാസ സംരക്ഷണസമിതി അധ്യക്ഷന്‍ ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സഭാ തര്‍ക്കത്തില്‍ ജനഹിതം അടിച്ചമര്‍ത്തുന്ന നയമാണ്‌ സ്വീകരിക്കുന്നത്‌. പിറവം ഉപതിരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ധാരണ ലംഘിക്കുകയാണ്‌. മുഖ്യമന്ത്രിയുടെയും എറണാകുളത്തെ ഒരു മന്ത്രിയുടെയും ഒത്താശയോടെ വിശ്വാസികള്‍ക്കെതിരെ നടപടി ഉണ്ടാകുന്നുവെന്നും പുത്തന്‍കുരിശില്‍ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക