Image

ജഗതിക്ക്‌ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ഓപ്പറേഷന്‍ നടത്തി

Published on 18 March, 2012
ജഗതിക്ക്‌ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ഓപ്പറേഷന്‍ നടത്തി
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്‌ ജഗതിക്ക്‌ ശ്വാസോച്ഛ്വാസം സുഗമമാക്കാന്‍ ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നും ജഗതിയുടെ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു.

അതിനിടെ അദ്ദേഹത്തിന്റെ തലയില്‍ നടത്തിയ സ്‌കാനിംഗില്‍ തലച്ചോറിന്‌ ക്ഷതമുള്ളതായി കാണപ്പെട്ടുവെന്നും ഇത്‌ ഉടന്‍ ഭേദമാകുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ദ്രവരൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ നല്‍കിവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക