Image

വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പക്ക് ജന്മദിന മംഗളങ്ങള്‍

Published on 28 February, 2018
വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പക്ക് ജന്മദിന മംഗളങ്ങള്‍
എണ്‍പത്തിരണ്ടാം വയസിലും കര്‍മ്മരംഗത്ത് സജീവമായ അഭിവന്ദ്യ ശങ്കരത്തില്‍ അച്ചനു പിറന്നാള്‍ ആശംസകള്‍ അര്‍പ്പിക്കാം.

മാനവരാശിയെ നന്മയിലേക്ക് നയിക്കാന്‍ വൈദിക പട്ടം സ്വീകരിച്ച അച്ചനില്‍ ദൈവാനുഗ്രഹം നിറഞ്ഞുകവിയട്ടെ.

അഭിവന്ദ്യനായ അച്ചന്റെ ജീവിതത്തില്‍ ഈ ദിവസം അനേകം തവണ മടങ്ങിവരട്ടെ. അനുഗ്രഹങ്ങളും ആശംസകളും ഈ സുദിനത്തില്‍ നിറഞ്ഞു കവിയട്ടെ. അതിനായ് നമുക്കു ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

ഈ ദിവസത്തില്‍കൂടുതലായി ദൈവത്തെ ഓര്‍ക്കാം. ഈ ഭൂമിയില്‍ പിറക്കാന്‍ നമുക്കായി ദൈവം ഒരുക്കിയ ദിവസം.ബാല്യ-കൗമാര-യൗവന കാലങ്ങളിലേക്ക് ഒരു സ്മരണ തോണി തുഴഞ്ഞു നീങ്ങുന്നു. എന്തെല്ലാം കാഴ്ചകള്‍ കാണിച്ച് തന്നു ദൈവം അനുഗ്രഹിച്ചു.

ഈ അനുഗ്രഹീത വേളയില്‍ ഇ-മലയാളിയും വായനക്കാരും ആശംസയുടെ നറുമലരുകള്‍ അര്‍പ്പിക്കുന്നു.
വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പക്ക് ജന്മദിന മംഗളങ്ങള്‍
വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പക്ക് ജന്മദിന മംഗളങ്ങള്‍
Join WhatsApp News
George Thumpayil 2018-02-28 22:24:24
Happy Birthday respected and dear Achen.
Thomas T Oommen 2018-03-01 01:01:59
Birthday wishes to our beloved Very Rev. Dr. Yohannan Sankarathil Cor-Episcopa. May God continue to bless your ministry. 
Thomas Koshy 2018-03-01 08:32:53
Birthday Greetings and Wishes to our Very Rev. Dr. Yohannan Sankarathil, Cor-Episcopa.
Ponmelil Abraham 2018-03-01 07:11:17
Happy birthday to Very Rev. Dr. Yohannan Sankarathil, Cor-Episcopa. May Almighty God continue to bless us all and keep you under his loving care, in good health and peace of mind.
Sudhir Panikkaveetil 2018-03-01 07:35:04
Many happy returns of the day to our dear and very rev. Achen
Fr. M. K. Kuriakose 2018-03-01 12:57:59
Many many Happy returns of the Day. Many more years to come in the service of the Lord in His Vineyard. God bless you. Much love and prayer
Antagonist 2018-03-01 14:16:43
Have Jesus ever celebrated his birth day? 
Yohannan Sankarathil Philadelphia 2018-03-01 14:40:45
Many many happy returns of the day our Uppappan God bless you .
V. George 2018-03-01 15:03:24
Happy Birthday Achen.
Sajan Mathew, Council member 2018-03-01 16:12:20
Have a Happy Birthday beloved and respected Achen. May God bless you.
celebration 2018-03-01 17:01:32
Jesus wasn't looking for publicity
THOMAS PAUL 2018-03-01 21:58:22
Happy & Blessed Birthday to Very Rev. Dr. Yohannan Sankarathil. May God bless You.
Thomas Paul & family.
Elcy yohananan Sankarathil 2018-03-02 12:36:36
Thanks a lot our dearly loved ones for your lovely birthday greetngs, love & care for Yohannan Sankarathil Cor-Episcopa. Thank God for giving us one for year in this world, in His care,  love, pryrs, rgds, EY.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക