Image

സച്ചിനെ ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു

Published on 16 March, 2012
സച്ചിനെ ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു
തിരുവനന്തപുരം: നൂറു സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിനന്ദിച്ചു. സച്ചിന്റെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും എല്ലാവര്‍ക്കും പ്രചോദനം പകരുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക